0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 1027

തീരുമാനിച്ച് വിളിക്ക്...

സുലോചന കണ്ണുരുട്ടി കൊണ്ട് ബെന്നിയോട് : അല്ല ബെന്നി... എന്ത് തീരുമാനം......

ബെന്നി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു : അത് ചേച്ചി... എന്തായാലും...

സുലോചന ഹരിക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു : അല്ല എന്താ ഉദ്ദേശം.. അത് പറ....

ഹരി അൽപം മടിച്ച് : അമ്മേ.... ഞാൻ ഗൾഫിൽ വർക്ക്‌ ചെയ്ത കമ്പനി ഇവിടെ കോഴിക്കോടും തൃശ്ശൂരും ഉണ്ട്... അപ്പോൾ.... ഞാൻ ഒരു വീട് വാടകക്ക് എടുത്ത്.. അങ്ങോട്ട് മാറി....

അഞ്ജുവും രഞ്ജുവും മുഖം കൂർപ്പിച്ചു കൊണ്ട് ഹരിയെ നോക്കി......

സുലോചന : കുറച്ചു സമയം താ... ഞാൻ ബാഗ് പാക്ക് ചെയ്തിട്ട് വരാം..

ഹരി അത്ഭുതത്തോടെ : അമ്മ എങ്ങോട്ടാ?..

സുലോചന : നീ എങ്ങിട്ടാണോ അങ്ങോട്ട്....

ഹരി : അപ്പൊ പിള്ളേർ.......

സുലോചന : അതിനല്ലേ അവളുമാരുടെ തള്ളകൾ ഉള്ളത്... അവർ നോക്കും......

ചുവന്ന കണ്ണുകളുമായി തന്നേ തുറിച്ച് നോക്കുന്ന അഞ്ജുവിനെയും രഞ്ജുവിനെയും ഒന്ന് നോക്കി, പിന്നെ സുലോചനയോട് പറഞ്ഞു : അവർക്ക് ജോലി ഉള്ളത് അല്ലേ അമ്മേ...

സുലോചന : രണ്ടിനും നല്ല വരുമാനം ഉണ്ടല്ലോ... ആരെയെങ്കിലും വക്കട്ടെ...

ഹരി : എന്റെ കുട്ടികളെ അങ്ങിനെ വേറെ ആരും നോക്കി വളർത്തണ്ട... അമ്മ വേണം......

സുലോചന : അപ്പോൾ നീയും വേണം... ഹരിണിക്ക് അച്ഛൻ ആയും, സുരഭിക്ക് അച്ഛന്റെ സ്ഥാനത്തും......

ഇതെല്ലാം കേട്ട് നിന്ന ബെന്നി : ഹരീ... നീ ഇപ്പോൾ വന്നല്ലേ ഉളളൂ.. ഇങ്ങനെ എടി പിടി തീരുമാനം എടുക്കാതെ ഒന്ന് സെറ്റിൽ ആവ്.. എന്നിട്ട് ആലോചിച്ചാൽ പോരെ... ഇത് നിന്റെ വീടല്ലേ....

ഹരി തല കുനിച്ചു........

സുലോചന ഹരിയുടെ അടുത്ത് വന്ന ശേഷം : വറുത്തരച്ച ചിക്കൻ കറിയും, ഐകൂറ വറുത്തതും നിനക്ക് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് ഞാൻ. ബാഗിൽ സാധനം ഇല്ലേ?...

ഹരി പതിയെ : ഇല്ല അമ്മേ... ഞാൻ നിർത്തി...... ഇങ്ങനൊക്കെ.... അതും ഒരു പ്രധാന കാരണം ആണ്.....

സുലോചന : ഓ പിന്നെ...... ടാ ബെന്നി... രണ്ടു കുപ്പി വേണമല്ലോ?...

ബെന്നി കണ്ണ്

💬 Comments

View all comments