0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 1028

തുറിച്ചു കൊണ്ട് : രണ്ടെണ്ണമോ?....

ഹരി : ബെന്നിയേട്ടൻ വാങ്ങേണ്ട.......

ബെന്നി : എടാ ഞാൻ നിർത്തി... ജീസസ് പ്രോമിസ്.... നീയിങ്ങനെ എന്നെ കൊച്ചാക്കാതെ...

ബെന്നി വണ്ടി എടുത്ത് ഇറങ്ങി.....

കുട്ടികളുടെ വാശി കാരണം അവർക്ക് വാങ്ങിയ സാധനങ്ങൾ വച്ച പെട്ടി പൊട്ടിച്ചപ്പോഴേക്കും ബെന്നി സാധനം വാങ്ങി തിരിച്ചു വന്നു........

ഇറങ്ങുന്നതിനു മുൻപ് ഹരിയെ കെട്ടിപിടിച്ചു പറഞ്ഞു : ഹരീ... നല്ലൊരു ലൈഫ് നിനക്ക് മുന്നിൽ ഉണ്ട്... ഇത്ര നല്ല ആളുകൾ... എന്റെ ജീവിതം അറിഞ്ഞൂടെ... എന്തായാലും നന്നായി ആലോചിക്ക്... എന്നിട്ട് എന്നെ വിളിക്ക്...

ബെന്നി വണ്ടി എടുത്ത് യാത്രയായി....

മുന്നിൽ ടീപോയിൽ രണ്ടു ഗ്ലാസിൽ സാധനം ഒഴിച്ച്, പത്രത്തിൽ വറുത്ത മീനും, ചിക്കൻ കറിയും എടുത്ത് വച്ച്, സുലോചന ഹരിയെ നോക്കി കണ്ണിറുക്കി കാണിച്ചു........

ഹരിയുടെ ഒരു ചിരി ഉണ്ടായിരുന്നു... ഒരു കള്ള പുഞ്ചിരി... ഭംഗിയുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ട ആ പുഞ്ചിരി.......

ഒരുപക്ഷെ എല്ലാവരും, അഞ്ജുവും രഞ്ജുവും സുലോചനയും കാണാൻ കൊതിച്ചിരുന്ന ആ പുഞ്ചിരി.......

രണ്ടെണ്ണം വീതം അകത്താക്കി പഴയ കാര്യങ്ങൾ ഒക്കെ പറഞ് ചിരിച്ചും കളിച്ചും സുലോചനയും ഹരിയും മുന്നോട്ട് പോയപ്പോൾ അഞ്ജുവും രഞ്ജുവും അവരെ നോക്കി സന്തോഷിച്ചു ചിരിച്ചിരുന്നു..........

ഹരിയുടെ ഇടതു കയ്യിൽ വട്ടം ഇട്ട് പിടിച്ചാണ് സുലോചന പറഞ്ഞത് : അപ്പോഴേ.. എങ്ങിനെയാ കാര്യങ്ങൾ... തത്കാലം ഇവിടെ തന്നേ നിൽക്കുകയല്ലേ..... ഈ വീട്ടിൽ എല്ലാവർക്കും നിന്നെ വേണം....

ഹരി പതിയെ പറഞ്ഞു : അമ്മേ അത്....

സുലോചന അഞ്ജുവിനെയും രെഞ്ചുവിനെയും നോക്കിയ ശേഷം പറഞ്ഞു: രണ്ടും കൂടി എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട്... എന്താണ് എന്ന് എന്നോട് പറഞ്ഞിട്ടില്ല...... എന്തായാലും ഇങ്ങനെ അവരെ നോക്കാതെ പറയാതെ ഇരുന്നാൽ ശരിയാവില്ല. സംസാരിക്ക് അവരോട് ആദ്യം,,, എല്ലാം ശരിയാവും.. ഇന്ന് തന്നേ എന്നല്ല... ദിവസങ്ങൾ ഉണ്ടല്ലോ.....എല്ലാം ശരിയാവും,, ഞാനാ പറയുന്നത്.........

ഹരി ഇടം കണ്ണിട്ട് അഞ്ജുവിനെയും രഞ്ജുവിനെയും നോക്കി..............

റൂമിലേക്ക് കയറി ഹരി കിടക്കയിൽ മലർന്നു കിടന്നു... താൻ അഞ്ജുവിനോട് എന്ത് പറയും എന്നറിയാതെ.... ക്ഷമ ചോതിക്കണോ... ദേഷ്യപ്പെടണോ.. ഒന്നും മനസ്സിലായില്ല ഹരിക്ക്.....

വാതിൽ തുറക്കുന്ന ശബ്ദം ഹരി

💬 Comments

View all comments