Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു : ഒരു സാധാരണ മനുഷ്യൻ...... പക്ഷെ അടുത്തറിഞ്ഞാൽ......... അവൻ നമ്മുടെ എല്ലാം ആവും... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ കൂടെ നിൽക്കും, എന്തിനും...
ബെന്നി ഒന്ന് നിർത്തി വീണ്ടും തുടർന്നു...
ബെന്നി : അപ്രതീക്ഷിതമായി എന്റെ ജീവിതത്തിൽ കടന്ന് വന്നവൻ ആണ് അവൻ... എനിക്കറിയില്ല... അവൻ ആരൊക്കെയോ ആയി എന്റെ... എന്റെ ചോരാ.. എന്റെ അനിയൻ...... പിന്നെ നേരത്തെ പറഞ്ഞത്... അനിയത്തിയുടെ ഭർത്താവിനോട് ഇഷ്ടം തോന്നണം എങ്കിൽ... എന്തുകൊണ്ട് ആയിരിക്കും... അവന്റെ സ്വഭാവം ആവില്ലേ.. അല്ലാതെ വെറും സെക്സ് മാത്രം ആവില്ലല്ലോ...
സിനി അത്ഭുതത്തോടെ കേട്ടിരുന്നു...... ഹരിയെ കുറിച്ച്.... അവന്റെ ജീവിതത്തെ പറ്റി ചർച്ച ചെയ്ത ശേഷം......തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഈ വിഷയത്തിൽ എന്ന് ചർച്ചയിൽ ആയി സിനിയും ബെന്നിയും.....
.......................................................................
വീട്ടിൽ കയറുന്നതിനു മുൻപ് തന്നേ ഹരിയെ അടി മുടി നോക്കി അത്ഭുതത്തോടെ, സങ്കടത്തോടെ ഹരിയുടെ കവിളിൽ കൈ പത്തി വച്ച് സുലോചവും ഇടാറുന്ന ശബ്ദവും ആയി പറഞ്ഞു : എന്ത് കോലം ആടാ ഹരീ ഇത്.......
ഹരി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.....
സോഫ സെറ്റിനു ഇരുവശം ആയി ഹരിയെ നോക്കി തന്നേ അഞ്ജുവും രഞ്ജുവും നിക്കുന്നുണ്ടായിരുന്നു എങ്കിലും..... ഹരി മുഖം കൊടുക്കാൻ പോയില്ല...
ഹരി.... ഹരിണിയെയും... സുരഭിയെയും പൊക്കി എടുത്ത്.. ഇരു കൈകളിലുമായി തോളത്തു ഇരുത്തി...
" അച്ഛാ.... മാമാ... വിളിച്ചു കൊണ്ട് ഹരിയുടെ ഇരു കവിളിലും മുത്തം വച്ചു.. കുട്ടികൾ....
സാധങ്ങൾ എല്ലാം ഇറക്കി ബെന്നി എല്ലാവരും കേൾക്കെ പറഞ്ഞു : പറഞ്ഞത് മറക്കണ്ട..... എന്നെ വിളിക്കണം... നീ
💬 Comments
View all comments