0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

മക്കളെ........ ഇതാണോ നിങ്ങൾ രണ്ടും കൂടി അവസാനം തീരുമാനിച്ചത് ".... താടിക്ക് കൈ കൊടുത്ത്.. ഗ്ലാസിൽ ഒന്നൊഴിച്ചു അടിച്ചു വച്ച്, കാര്യം പറഞ്ഞ അഞ്ജുവിനെ നോക്കി അന്തം വിട്ടു കൊണ്ട് സുലോചന ചോദിച്ചു...

" ഞങ്ങളെ ഇവിടെ ഒറ്റക്ക് ആക്കി, എന്റെ ചെക്കന്റെ കൂടെ പോയി സുഖമായി കഴിയാം എന്ന് വിചാരിച്ചോ അമ്മ... സമ്മതിക്കില്ല..."... അഞ്ചു ഇളിച്ചു കൊണ്ട് വളരെ നിസാരമായി സുലോചനയോട് പറഞ്ഞു.....

അഞ്ചു കാൽ സോഫയിൽ കയറ്റി നീട്ടി വച്ച് പറഞ്ഞു : ഈ ലോകത്ത് പലയിടത്തും ഉണ്ട്... രണ്ടു പെണ്ണുങ്ങൾക്ക് കൂടി ഒറ്റ ചെക്കൻ.......

സുലോചന പല്ല് കടിച്ചു കൊണ്ട് : എന്നിട്ട് നിനക്ക് ആ ആഷിക്കിന്റെയും കണ്ണിക്കണ്ട ആൾക്കാരുടെ കൂടെയും കൂടെ കുത്തി മറയാൻ ആണോടീ വീണ്ടും.....

അഞ്ചു രണ്ടാമത്തെ എടുത്ത് കയ്യിൽ പിടിച്ച് : അമ്മ ഇങ്ങനെ പതിയെ പറയുക ഒന്നും വേണ്ട.... പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുന്നെ തന്നേ,അതായത്, തുടക്കം മുതലേ ഹരിക്ക് അറിയാം, ഞാനും ആഷിക്കും തമ്മിൽ ഉള്ള ബന്ധം...

സുലോചന ഞെട്ടി കൊണ്ട് : എന്ത്?... എന്തൊക്കെയാടീ പറയുന്നത്?..

അഞ്ചു സുലോചനയുടെ ഗ്ലാസിൽ ഒന്ന് ഒഴിച്ച ശേഷം നീട്ടി കൊണ്ട് പറഞ്ഞു : അതായത്, ഹരി കൂടെ അറിഞ്ഞോണ്ടാണ് ഞാൻ ആഷിക്കിന്റെ കൂടെ,, അമ്മയുടെ ഭാഷയിൽ കുത്തി മറിഞ്ഞിരുന്നത് എന്ന്... അതാ പറഞ്ഞത് കാലം മാറി എന്ന്.. അമ്മ ഇപ്പോഴും ഏതോ ലോകത്ത് ആണ്..

സുലോചന വാ പൊളിച്ചിരുന്നു....

അഞ്ചു : എന്റെ ചെക്കൻ ആണ് ഹരീ... അങ്ങിനെ എവിടെയെങ്കിലും പോവാൻ ഞാൻ സമ്മതിക്കില്ല. അത് മനസ്സിലാക്കിയാൽ

💬 Comments

View all comments