0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

മതി അമ്മ...

അഞ്ചു തുടർന്നു : അമ്മ കൂടുതൽ ചിന്തിക്കേണ്ട.... എനിക്കും ചേച്ചിക്കും മുന്നോട്ട് പോവാൻ ഉണ്ട് ഇനിയും .... നിങ്ങൾ എല്ലാവരും വേണം അതിന്... കൂടെ തന്നേ......
.......................................................................

കുറച്ചു ദിവസങ്ങൾക്കു മുൻപ്........

" അല്ലേടി... ഇങ്ങനെ കരഞ്ഞിട്ട് എന്താ കാര്യം ഇനി ".... സിനിയുടെ ചോദ്യം വന്നു.

അഞ്ചു : എനിക്ക് അറിയില്ല എന്താ ചെയ്യേണ്ടത് എന്ന്... എനിക്ക് അവൻ ഇല്ലാതെ പറ്റൂല്ല സിനി....

സിനി : അല്ല.... ഒരു കാര്യം ചോദിക്കട്ടെ.... നിന്റെ ചേച്ചി എങ്ങാനും... അല്ല... അനിയത്തീടെ ഭർത്താവിന്റെ കൂടെ ഒളിച്ചോടിപ്പോയ ന്യൂസ്‌ ഈ അടുത്ത് ഞാൻ വായിച്ചിരുന്നു..... അങ്ങിനെ എന്തെങ്കിലും....

അഞ്ചുവിന് ശ്വാസം നിന്നു അത് കേട്ടിട്ട്....

സിനി : ഹരി വീട്ടിൽ നിന്ന് ഇറങ്ങിയാലും, രെഞ്ചു വീട്ടിൽ നിന്ന് ഇറങ്ങിയാലും ഇങ്ങനെ ഒരു സാധ്യത..... ഇതിനൊരു സാധ്യത ഇല്ലേ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.......

അഞ്ജുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു : എയ് .... അങ്ങിനൊന്നും ഉണ്ടാവില്ല... ഉണ്ടാവുമോ?.......

സിനിയുടെ കുറുക്കു ബുദ്ധിയിൽ എന്തൊക്കെയോ കത്തി തെളിഞ്ഞിരുന്നു ഇതിനിടയിൽ....

സിനി : എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ...... അറിയാലോ എന്നെ കുറിച്ച്....നിനക്ക്.... എന്നെ പോലെ വളഞ്ഞ ചിന്താഗതി വേറെ ആർക്കും ഉണ്ടാവാൻ വഴി ഇല്ല എന്ന്...

അഞ്ചു ആകാംക്ഷയോടെ: മ്മ്മ്മ്... അത് പിന്നെ പറയണ്ടല്ലോ...... നീ പറ........

സിനി : ഉള്ളത് തുറന്നു പറയും... പിന്നെ കണ കുണാ പറഞ്ഞേക്കരുത്.....

അഞ്ചു : മ്മ്മ്മ്..... പറ....

സിനി പറഞ്ഞത് കേട്ട് അഞ്ചു അന്തം വിട്ടു.....

അഞ്ചു :

💬 Comments

View all comments