0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

അഞ്ജുവിനെ...

ആശിഷ് തന്റെ ഫോൺ എടുത്ത് മെസേജ് ഇട്ടു : ഇടത് ഭാഗത്ത്, കറുത്ത ബികിനി.. ആരാ ഈ പെണ്ണ്...

രണ്ടു മൂന്നു മിനിറ്റ് കൊണ്ട് മെസേജ് വന്നു തിരിച്ച് : സിൻഷ, വയസ്സ് 30.. ഹോട്ടൽ ബുക്കിങ് പ്രകാരം.....

ആശിഷ് : ഫുൾ ഡീറ്റെയിൽസ്...

ഇടം കണ്ണിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന സിനിയോട് അഞ്ചു ചോദിച്ചു : എന്താ സംഭവം.. കാര്യം പറ..

സിനി : പറയാം മോളെ.. വെയിറ്റ് ചെയ്യ്. വർക്ക്‌ ഔട്ട്‌ ആകുന്നുണ്ട് തോന്നുന്നു...

സിനി എഴുന്നേറ്റ് പറഞ്ഞു : രണ്ടു മിനിറ്റ്.. ഞാൻ ടോയ്‌ലെറ്റിൽ പോയി വരാം..

അഞ്ജുവിനെ തനിച്ചാക്കി സിനി നടന്നു പോയി..

അഞ്ചു ആണെങ്കിൽ ഒന്നും അറിയാതെ പോസ്റ്റ്‌ പോലെ ഇരുന്നു..

കുട്ടി ട്രൗസർ മാത്രം ഇട്ട്, തന്റെ വെളുത്ത ശരീരം കാണിച്ചു കൊണ്ട് ഒരു ഇംഗ്ലീഷ് കാരൻ അഞ്ജുവിന്റെ ടേബിളിന്റെ അരികിൽ എത്തി പറഞ്ഞു : ഹായ്.. ഐ ആം ടോണി...

അഞ്ചു അവനെ അടി മുടി നോക്കി കൊണ്ട് പറഞ്ഞു : ഐ ആം അഞ്ജന..

ടോണി : ഓ... അഞ്ജ.....നാ..... ഞാൻ പറയുന്നത് ശരിയാണോ...

അഞ്ചു : എന്ന് പറയാം...

( പറയാൻ മറന്നു. അഞ്ചു സിനിയുടെ അവശ്യപ്രകാരം ഓൺലൈൻ സ്പോക്കാൺ ഇംഗ്ലീഷ് ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ തുടങ്ങി കുറെ ആയിരുന്നു...)

ടോണി ചിരിച്ചു കൊണ്ട് : നിങ്ങൾ ഒറ്റക്ക് ആണോ.. വേണമെങ്കിൽ കമ്പനി തരാം..

കഴിഞ്ഞ കാലങ്ങൾക്കിടയിൽ, ആണുങ്ങളുടെ, ഒരു വിധം എല്ലാ അടവുകളും മനസ്സിലാക്കിയ അഞ്ചു പറഞ്ഞു : വേണ്ട.. എന്റെ

💬 Comments

View all comments