0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

ഫ്രണ്ട് ഉണ്ട് കൂടെ..

ടോണി ഒന്ന് നെഞ്ചോക്കെ വിരിച്ച് : കമോൺ.. ഞാൻ നല്ലൊരു കമ്പനി ആണ്.. വേണമെങ്കിൽ ഫ്രണ്ടിനും കമ്പനി കൊടുക്കാം..

അഞ്ചുവിന് എന്തോ സുഖം തോന്നിയില്ല. അഞ്ചു : സോറി അതിന്റെ ആവശ്യം ഇല്ല.. ഞാൻ ഹാൻഡിൽ ചെയ്ത് കൊണ്ട്..

ടോണി സിനി ഇരുന്ന സ്ഥലത്ത് ഇരുന്ന് പറഞ്ഞു, ടോണിയുടെ സ്വരത്തിലെ മാറ്റം അഞ്ചു മനസ്സിലാക്കി : കമോൺ.. ബേയ്ബ്.....

അഞ്ചു അൽപം കടുപ്പിച്ചു പറഞ്ഞു: പ്ലീസ് ലീവ് മീ അലോൺ...

ടേബിളിന് മുകളിൽ ഉള്ള അഞ്ജുവിന്റെ കൈ പത്തിയിൽ കൈ വച്ച് എന്തോ പറയാൻ വന്ന ടോണി...... ഇടത് ഭാഗത്തു നിന്ന് ഒരു ശബ്ദം കെട്ടു : അവൾ നിന്നോട് പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്നുണ്ടോ.. അവളെ വെറുതെ വിടാൻ ആണ് പറഞ്ഞത്..

അഞ്ചു തല തിരിച്ചു നോക്കി : കൂളിംഗ് ഗ്ലാസ്‌ താഴ്ത്തി, ചുള്ളൻ ആയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്..

ടോണി എഴുന്നേറ്റ് രണ്ടടി മുന്നോട്ട് വച്ച്, എന്തോ പറയാൻ തുനിഞ്ഞു,, പക്ഷെ,, അങ്ങോട്ടും ഇങ്ങോട്ടും നോക്കിയ ശേഷം, തിരിഞ്ഞ്, അഞ്ജുവിനോട് സോറി പറഞ്ഞു കൊണ്ട് വേഗം സ്ഥലം വിട്ടു.

അഞ്ജുവിന് ഒന്നും മനസ്സിലായില്ലെങ്കിലും, അഞ്ചു അവനെ നോക്കി നല്ലൊരു ചിരി പാസാക്കി പറഞ്ഞു : താങ്ക്സ്....

ആഷിഷിന് അതൊരു അത്ഭുതം ആയിരുന്നു.... കാരണം, തന്നേ അറിയാത്ത, ഹൈ ക്ലാസ്സ്‌ സൊസൈറ്റിട്ടിയിൽ പെട്ടവർ ഉണ്ടാവാൻ വഴി ഇല്ല. പിന്നെ ഉള്ളത് താഴെ ഉള്ള ആളുകൾ ആണ്.. പക്ഷെ ഇത്രയും ഹൈ ക്ലാസ്സ്‌ ഹോട്ടലിൽ ഇങ്ങനെ ഹോട് ആൻഡ് സെക്സി ആയി

💬 Comments

View all comments