0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2021

എന്നതാണ് സത്യം. ആകെ കൂട്ടുകാരി ആ കുട്ടിയെ വിളിക്കുന്നത് കേട്ട് ഹരി പേര് മനസ്സിലാക്കി " അഞ്ചു' എന്നുള്ളത്.

പ്ലസ് വൺ, പ്ലസ് ടു സമയങ്ങളിൽ, കാണാൻ സുന്ദരൻ ആയിരുന്നിട്ട് കൂടെ, നന്നായി പഠിക്കാൻ ആയിരുന്നു ഹരി ശ്രമിച്ചത്. വീട്ടിലെ ഒറ്റ പെടലിൽ നിന്നും രക്ഷപെടാനും, നന്നായി പഠിച്ചു, ജോലി വാങ്ങി ആ വീട്ടിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങുന്നതിനും വേണ്ടി ആയിരുന്നു അത് എന്ന് പറയാം.

അതുകൊണ്ട് തന്നെ ആ സമയങ്ങളിൽ ഹരിയുടെ മനസ്സിൽ ഒരു പ്രണയവും മുട്ടിട്ടില്ല എന്ന് പറയാം. അല്ലെങ്കിൽ ശ്രമിച്ചില്ല എന്ന് തന്നെ പറയാം.

അങ്ങിനെ ഒരു ദിവസം യാത്രക്കാർ കൊണ്ട് തിങ്ങി നിറഞ്ഞ ബസ്സ് യാത്രയിൽ, തന്റെ തൊട്ട് മുന്നിൽ ആയി നിന്നിരുന്ന അഞ്ചു അൽപം തല ചെരിച്ചു കൊണ്ട് മൊഴിഞ്ഞത് ഹരി കേട്ടു : എന്താ ഉദ്ദേശം,,, കുറെ ആയല്ലോ പിന്നാലെ.....

പെട്ടെന്നുള്ള അഞ്ജുവിന്റെ ചോദ്യം കേട്ട് ഹരി ശരിക്കും ഞെട്ടി. ഹരി വാക്കുകൾ കിട്ടാതെ ബസ്സിൽ പതറി നിന്നു.

തിരക്കിനിടയിൽ കൂടുതൽ ചോദ്യങ്ങൾ ഒന്നും അഞ്ചുവിൽ നിന്നും ഉണ്ടായില്ല എന്നുള്ളതാണ് ഹരിക്ക് ആശ്വാസം ആയി തോന്നിയത്.

ബസ്സ് ഇറങ്ങി കോളേജിലേക്ക് ഓടാനുള്ള പ്ലാനിൽ ആയിരുന്നു ഹരി.

പക്ഷെ അതിന് മുൻപേ, അഞ്ജുവിന്റെ കൂട്ടുകാരി ഹരിയെ തടഞ്ഞു പറഞ്ഞു : ഉച്ചക്ക് ഒന്നരക്ക് xxx കട യുടെ അടുത്ത് വരാൻ പറഞ്ഞിട്ടുണ്ട് അഞ്ചു.

ഇത്രയും പറഞ്ഞു കൊണ്ട് അവൾ കുറച്ചു മുന്നിലായി നിന്നിരുന്ന അഞ്ജുവിന്റെ അടുത്തേക്ക് നടന്നു.

ഹരിക്ക് ഇരുന്ന് ഇരിപ്പുറച്ചില്ല അന്ന് കോളേജിൽ. അഞ്ജുവിന്റെ കൂട്ടുകാരി പറഞ്ഞ സ്ഥലത്തേക്ക് പോണമോ വേണ്ടയോ, ഒറ്റക്ക് പോണോ, ആരെയെങ്കിലും കൂടെ കൂട്ടണോ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ മനസ്സിൽ ഉരുണ്ടു കളിക്കുകയായിരുന്നു ഹരിയുടെ.

വിറച്ചു വിറച്ചാണെങ്കിലും ഹരി ഉച്ചക്ക് ഒറ്റക്ക് തന്നെ അഞ്ചു പറഞ്ഞ കടയുടെ അടുത്തേക്ക് നടന്ന് എത്തി.

ഇനി അടി കൊള്ളാൻ ആണെങ്കിൽ, വേറെ ഒരാൾക്ക് കൂടെ കൊള്ളിക്കണ്ടല്ലോ എന്ന് വിചാരിച്ചു കൊണ്ട് കൂടെ ആരെയും കൂട്ടിയില്ല ഹരി.

പുതിയ, മുഴുവനായി പണി തീരാത്ത ബിൽഡിങ്ങിൽ ഉള്ള കടയുടെ അടുത്ത് അഞ്ചു

💬 Comments

View all comments