0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2010

നിന്നു എന്നല്ലാതെ മിണ്ടിയില്ല..

ഹരി: ഇട്ട തുണി ആ ബാസ്കറ്റിൽ ഇടുക, തിന്ന പ്ലേറ്റ് വെള്ളം ഒഴിച്ചിടുക തുടങ്ങി ചെറിയ ഹെല്പ് ചേട്ടന് ചെയ്തൂടെ. ബാക്കി എല്ലാം ഞാൻ നോക്കി കൊണ്ട്. അതും പറ്റില്ല എന്നാണോ ഏട്ടാ.. പറ.. പറ്റില്ലെങ്കിൽ എല്ലാവരെയും പോലെ ഞാനും പോയിക്കൊണ്ട്. നിങ്ങൾ ഇവിടെ ഒറ്റക്ക് നിക്ക്...

അത് കേട്ട ശേഷം ബെന്നി, ട്രൗസർ പോലുള്ള അണ്ടർ വിയർ മാത്രം ഇട്ട്, ഹരിയുടെ മുന്നിലൂടെ നടന്ന്, തന്റെ തുണി ബസ്‌ക്കട്ടിൽ ഇട്ടു.

അതുവരെ അൽപം കോപിച്ചിരുന്ന ഹരിയുടെ മുഖത്ത് ഒരു ചിരി തെളിഞ്ഞു..

ബെന്നി തന്റെ ലാപ്ടോപ് എടുക്കുന്നത് കണ്ട്, ഹരി ബെന്നിയുടെ അരികെ എത്തി പറഞ്ഞു: ബെന്നി ചേട്ടാ, കുറച്ചു സംസാരിക്കാൻ ഉണ്ട്..

ബെന്നി ഹരിയെ നോക്കി, പിന്നെ തന്റെ ബെഡിൽ ഇരുന്ന ശേഷം വീണ്ടും ഹരിയെ നോക്കി...

ഹരി : ഏട്ടാ, എനിക്ക് ഡെയ്ലി പുറത്തു നിന്ന് കഴിക്കുന്നത് ഇഷ്ടം അല്ല,, അതും മൂന്ന് നേരം. പിന്നെ ഒരുപാട് പൈസ ചിലവാകുന്നുണ്ട് എന്റെ. ഇനി കുക്കിംഗ്‌ ആണെങ്കിൽ, ഒരാൾക്ക് മാത്രം ആയി, അതും നഷ്ടം ആണ്.

ബെന്നി ഹരിയെ തന്നെ നോക്കി ഇരുന്നു...

ഹരി : ഞാൻ പറഞ്ഞു വന്നത്, കുക്കിംഗ്‌ ഞാൻ ചെയ്യാം. ബ്രേക്ഫാസ്റ്റും ഡിന്നറും. അത് ഞാൻ ഏറ്റു. ചേട്ടനും കൂടെ ഷെയർ ചെയ്യാൻ റെഡി ആണെങ്കിൽ.

ബെന്നി വാ തുറന്നു : എനിക്ക് രാത്രി നോൺ ഇല്ലാതെ പറ്റില്ല..

ഹരി ഒന്ന് ആലോചിച്ച ശേഷം : അതൊക്കെ ഉണ്ടാക്കാൻ അറിയാം.. പക്ഷെ..... എന്നും?..

ബെന്നി : പൈസ ആണെങ്കിൽ, നീ അതിനെ കുറിച്ച് ചിന്തിക്കേണ്ട.. നിനക്ക് പറ്റുന്നത് നീ ഇട്ടാൽ മതി. ഫുഡ്‌ നന്നാവണം. ആ ഒരു കണ്ടീഷനെ ഉള്ളൂ എനിക്ക്..

ഹരി : ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല എന്റെ കുക്കിംഗ്‌. പക്ഷെ ഹോട്ടൽ ഫുഡ്‌ പോലെ ഒക്കെ ആവുമോ ചോദിച്ചാൽ...

ബെന്നിയുടെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി കണ്ടു ഹരി. ബെന്നി : എന്റെ ശരീരം കണ്ടില്ലേ നീ.. ഞാൻ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്ന ഒരാൾ ആണ്..

ഹരി ഉടനെ : കുടിക്കാനും....

ബെന്നിയും ഹരിയും പരസ്പരം നോക്കി ചിരിച്ചു.

ഹരി ബെന്നിയോട്: നാളെ അവധി അല്ലെ, കുറച്ചു ഷോപ്പിംഗ് ചെയ്യാം. നാളെ തന്നെ തുടങ്ങിയാലോ?.

ബെന്നി : നീ വിളിച്ചു എഴുന്നേൽപ്പിച്ചാൽ ഓകെ..

ഹരി

💬 Comments

View all comments