0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

ഞാൻ എന്റെ മോളെ സ്വീകരിക്കാതിരിക്കുമോ?... നിനക്ക് തോന്നുന്നുണ്ടോ, ഈ അമ്മക്ക് അതിന് പറ്റും എന്ന്...

രഞ്ജിത : ഞാൻ അവസാനം വന്നിരുന്നു അമ്മേ,, അപ്പോഴേക്കും നിങ്ങൾ അവിടെ നിന്ന് പോയിരുന്നു.

സുലോചന ആലോചിച്ച ശേഷം : ഞാൻ ഹരിയോട് സംസാരിക്കട്ടെ.. മോൾ എന്റെ കൂടെ വാ, മോളെയും കൂട്ടി. ഹരി പാവം ആണ്, ഞാൻ പറഞ്ഞാൽ എന്തും കേൾക്കും, അവനൊന്നും പറയില്ല..

രഞ്ജിത : അതൊന്നും വേണ്ട അമ്മേ, ഇപ്പോൾ സുനിടെ ശല്യം ഇല്ല. കഷ്ടപ്പാട് ഉണ്ട്, എന്നാലും ജീവിച്ചു പോവാനുള്ളത് കിട്ടുന്നുണ്ട്...

സുലോചന ഒരുപാട് നിർബന്ധിച്ചെങ്കിക്കും രഞ്ജിത സമ്മതിച്ചില്ല...

കൊണ്ട് വന്ന കുറച്ച് പൈസ രഞ്ജിതയുടെ കയ്യിൽ പിടിപ്പിച്, സുലോചന ഇറങ്ങാൻ നേരം രഞ്ജിത്ത പറഞ്ഞു : അമ്മേ,, അഞ്ചു ഒന്നും അറിയേണ്ട... അവളെ കൂടി സങ്കടപ്പെടുത്തേണ്ട....

അധികം കഴിയുമ്പോഴേക്കും ആണ് ഹരിയുടെ നാട്ടിലെ വരവ്. എല്ലാം കേട്ട ഹരി, പിറ്റേന്ന് അഞ്ജുവിനെയും ഹരിണിയെയും കൂട്ടി രഞ്ജിതയുടെ വാടക വീട്ടിലേക്ക് പുറപ്പെട്ടു.

തിരിച്ചു വീട്ടിൽ കയറി വന്നത്, രഞ്ജിതയെയും മോളെയും കൂട്ടി ആയിരുന്നു.

സുലോചന ഹരിയെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ് തന്റെ മനസ്സിലെ നന്ദി ഹരിയോട് പറയാതെ പറഞ്ഞു.

രഞ്ജിതയുടെ നഷ്ടപ്പെട്ടു പോയ ഊർജവും അഞ്ജുവിനെ പോലെ ഉള്ള ബംഗിയുള്ള ചിരിയും മുഖത്ത് വന്നു തുടങ്ങി വീട്ടിൽ വന്ന ശേഷം.

ചിരിച്ചു സംസാരിച്ച്, രഞ്ജിതയും ആ കുടുംബത്തിലെ ഒരാൾ ആയി മാറുകയായിരുന്നു പതിയെ.

ഹരി കൊണ്ട് വന്ന ഫോറിൻ ജിൻ, ഹരിയും കൂടെ തന്റെ അമ്മയും പെങ്ങളും കൂടെ അടിക്കുന്നത് കണ്ട രഞ്ജിത വാ

💬 Comments

View all comments