0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

പൊളിച്ചു എങ്കിലും പിന്നീട് പൊട്ടിച്ചിരിച്ചു.

" ഞാൻ കിടക്കാൻ പോവാണ് ട്ടോ "... എന്ന് പറഞ് കുണുങ്ങി തന്റെ റൂമിലേക്ക് പോയ അഞ്ജുവിന്റെ പിന്നാലെ ഹരിയും പോകുന്നത് കണ്ട്, സുലോചനയും രഞ്ജുവും ഒന്നും അറിയാത്ത പോലെ പുഞ്ചിരിച്ചു.

.......................................................................

സുലോചനക്ക് രണ്ടു മക്കളിൽ ഏറ്റവും കൂട്ട് തന്റെ മൂത്ത മകൾ ആയ രഞ്ജിതയോട് ആയിരുന്നു ഉണ്ടായിരുന്നത്. വീട്ടിലെ കൂട്ടുകാരി ആയിരുന്നു സുലോചനക്ക് രഞ്ജിത.
പ്രായത്തിൽ കവിഞ്ഞ പക്വതയും, ബോൾഡും ആയ രഞ്ജിതയോട് നാട്ടിൽ നടക്കുന്ന പരദൂഷണങ്ങൾ എല്ലാം സുലോചന പറഞ്ഞിരുന്നു.
അതുപോലെ തന്നെ ആയിരുന്നു തന്റെ അമ്മ സുലോചന രഞ്ജിതക്കും. തന്റെ അമ്മയുടെ എല്ലാ കാര്യങ്ങളും അറിയാമായിരുന്ന രഞ്ജുവിന്, സുലോചനയുടെ വർഗീസുമായുള്ള അവിഹിത ബന്ധത്തെ കുറിച്ച് വരെ അറിയാമായിരുന്നു. വർഗീസുമായുള്ള ബന്ധത്തിന്റെ ഗുണകണങ്ങൾ അറിയുന്നത് കൊണ്ട് തന്നെ, അമ്മയുടെ അവിഹതത്തിന് കൂട്ട് നിന്ന ആൾ കൂടി ആയിരുന്നു രഞ്ജിത.
മഹാ കച്ചറ ആയ സുനി ആണ് തന്റെ മകളുടെ മനസ്സിൽ എന്ന് അറിഞ്ഞതോടെ ആണ് പ്രശ്ങ്ങളുടെ തുടക്കം.

.......................................................................
സുലോചന : ഹരി പോകുന്ന വരെ, കുട്ടികളെ മുകളിലെ നിലയിലേക്ക് കയറ്റി വിടണ്ടട്ടോ.. രണ്ടിനും ഒരു പരിസര ബോധം ഇല്ല...

രഞ്ജിത ചിരിച്ചു കൊണ്ട്, കുറച്ച് നേരം ആലോചിച്ച ശേഷം ചോദിച്ചു : ഹരിക്ക്,, എല്ലാ കഥകളും അറിയില്ല അല്ലെ?...

സുലോചന കൈ കൊണ്ട് തന്റെ വാ പൊത്തി, പതുക്കെ എന്ന് പറയാതെ പറഞ്ഞു രഞ്ജിതയോട്.

സുലോചന മുകളിലേക്കുള്ള കോണി പടിയിലേക്ക് നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ശബ്ദം കുറച്ച് പറഞ്ഞു :

💬 Comments

View all comments