0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ ഹരിയെ പോലെ ഒരുത്തനെ കിട്ടില്ലായിരുന്നു നിനക്ക്.

അഞ്ജുവും ഹരിയും കണ്ണോട് കണ്ണുകൾ കോർത്ത് പുഞ്ചിരിച്ചു...

ഹരി നടന്നു, പിന്നാലെ അഞ്ജുവും...

രഞ്ജിത കണ്ണ് തുടച്ചു ചിരിച്ചു കൊണ്ട് : അസൂയ ആവുന്നു അമ്മേ...

സുലോചനയും ചിരിച്ചു അത് കേട്ടിട്ട്...

അടുത്ത രണ്ടു മൂന്ന് ദിവസം, ഹരിയുടെ ഒപ്പം തന്നെ ആയിരുന്നു രഞ്ജിത. സ്കൂട്ടിയിൽ രാവിലെ ഇറങ്ങി രണ്ടു പെരും.
വക്കീലിനെ കണ്ടു, അത് കഴിഞ്ഞ്, കടക്കുള്ള സ്ഥലം കണ്ടത്തി, കടക്ക് ആവശ്യമായ എല്ലാം ഏർപ്പാടാക്കി, വാങ്ങി.
കൂടാതെ രഞ്ജുവിനും സുരഭിക്കും പുതിയ വസ്ത്രങ്ങൾ കൂടെ വാങ്ങി ഹരി.

എല്ലാം ഒന്ന് സെറ്റ് ആക്കിയ ശേഷം, ഒരു കൊടൈക്കനാൽ ട്രിപ്പ്‌ കൂടെ മുഴുവൻ ഫാമിലിയുമായി പോയ ശേഷം ആണ് ഹരി ഗൾഫിലേക്ക് തിരിക്കുന്നത്.

ഹരി തിരിച്ചു ഗൾഫിലേക്ക് പോകാൻ നേരം, രണ്ടു ജോഡി കണ്ണുകൾക്ക് പകരം മൂന്നു ജോഡി കണ്ണുകൾ ഈറനണിഞ്ഞു......

.......................................................................

💬 Comments

View all comments