0%

Chapter Title : മാർക്കണ്ഡേയൻ  6 [SaHu]

Author : sahu Read All Parts 332

ത്തന്നു ഒരു ലക്ഷം രൂഭ ഞാൻ അവരെ രണ്ടുപ്പേരെയും അകത്തേക്ക് കൊണ്ടുപോയി സാദനം ഒഴിച്ചുകൊടുത്തു അവർ രണ്ടുപെഗ് അതിൽ കൂടുതൽ കഴിച്ചില്ല എന്നിട്ട് എന്നോടുപറഞ്ഞു ..എന്നാ ഞങ്ങളിറങ്ങട്ടെ ...പൈസ വേണ്ടേ പൈസ വേണ്ടേ ....അത് മുതലാളി പറഞ്ഞത് ഞങ്ങൾ തലശേരി ബക്തുക്ക് വന്നുപോകുമ്പോൾ വിറ്റതിനനുസരിച് വാങ്ങിയാൽ മതി എന്നാ ...ഒരുമിനിറ്റ് നിങ്ങൾ ഇവിടെ ഇരി ഞാൻ ഉള്ളിലേക്ക്കയറിപോയി കുമരേട്ടൻ അവിടെ ഇരിക്കുന്നണ്ടായിരുന്നു കുമാരേട്ടാ വീട്ടിൽ കാശ് എന്തെങ്കിലും ഇരിപ്പുണ്ടോ കുമാരേട്ടൻ എണീറ്റു ..എത്രവേണം മനു ...ഒരു ഇരുപത്തിഅയ്യായിരം...എന്നാ നീ ഇവിടെ ഇരി ഞാനിപ്പോ വരാം കുമാരൻ വീട്ടിൽപോയി ഇരുപത്തി അമ്പതിനായിരം എടുത്തുകൊണ്ടു വന്നു എന്റെ കയ്യിൽ തന്നു ഞാൻഇതുകണ്ടു മിഴിച്ചിരുന്നുപോയി ആയിരം രൂഭ ചോദിച്ചാൽ തരാത്ത ആളാണ് അമ്പതിനായിരം കൊണ്ടുവന്നു തന്നത് ഞാൻ അതുവാങ്ങി പുറത്തുനിൽകുന്ന അവർക്കുവകൊണ്ടുപോയി കൊടുത്തു ...അയ്യോ പൈസ വാങ്ങേണ്ടാ എന്നാ മുതലാളി പറഞ്ഞത് ....അത് കുഴപ്പമില്ല ഇനി നിങ്ങൾ വരുമ്പോൾ ഞാൻ പൈസ തരുന്നില്ല പോരെ എന്റെ കടയിൽ നങ്ങളുടെ സ്തബനത്തിൽ നിന്നും ആത്യമായി സാദനം കൊണ്ടുവന്നതല്ലേ നിങ്ങൾ ഇതികൊണ്ടുപോയി വരവ് വെക്കാൻ പറയു അവർ പോകുമ്പോൾ ചായക്കുള്ള പൈസയുംഇനികൊണ്ടുവരാനുള്ള സാധനത്തിന്റെ ബില്ലും കൊടുത്തുവിട്ടു അവർ അതും വാങ്ങി പോയി ഞാൻ ന്നേരെ കുമാരന്റെ അടുക്കൽ പോയി അല്ല കമാരാ നീ ആയിരം രൂഭ കടം ചോദിച്ചാൽ തരാത്ത ആളാണല്ലോ ഇതെന്തുപറ്റി ....എടാ മനു ഞാൻ ഇതുപോലെ ഒന്നും അല്ലായിരുന്നു പലരും എന്നിൽനിന്ന് കടവാങ്ങി പറ്റിക്കും ഇപ്പോൾ ഞാൻ ആളുകളെ അടുത്തറിഞ്ഞതിനു ശേഷമാണ് കടം ചോദിച്ചാൽ കൊടുക്കത്തൊള്ളൂ ഇപ്പൊ നിനക്ക് കാശ്‌ തരാൻ

💬 Comments

View all comments