0%

Chapter Title : മാർക്കണ്ഡേയൻ  6 [SaHu]

Author : sahu Read All Parts 80

ഞാറാഴ്ച ഞാൻ വേഗം എണിറ്റു അവരുടെ അടുത്തുപോയി നിന്നു സാധനങ്ങൾ നൊകുന്നതിനിടയിൽ മുതലാളി എന്നോട് ചോദിച്ചു എന്താ പേര്.... മനു...മനു ഇത്രയും സാധനങ്ങൾ ഇവിടെ ഉണ്ടാവും എന്ന് ഞങ്ങൾ പ്രേതിക്ഷിച്ചില്ലാ കേട്ടോ അവർ അവർക്കു വേണ്ട സാധനങ്ങൾ എടുത്തു മാറ്റിവച്ചു ഞാൻ ഇതിൽ പേരെന്തെങ്കിലും എഴുതണോ എന്ന് ചോദിച്ചു ...നിൽക് മനു വിലയൊക്കെ പറ എന്നിട്ടു മതി എഴുത്തൊക്കെ ....എന്താ മുതലാളി നിങ്ങനിങ്ങൾ പറയുന്നത് നിങ്ങൾ കോഴികോട് പോയി സാധനം വാങ്ങി വണ്ടിവിളിച്ചു നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകുമ്പോൾ ആ വണ്ടിക്കാരൻ വാങ്ങുന്ന വാടക അതെനിക്ക് തന്നാൽ മതി ആ പൈസയെ ഞാൻ ലാഭം എടുക്കത്തൊള്ളൂ ....എന്നാ നീ എഴുത് മങ്കലത് വീട്ടിൽ ശുഭാഷിണി ഞാൻ അവർ മാറ്റിവച്ച എല്ലാ പാത്രത്തിലും പേരെഴുതി കൊണ്ടിരിന്നു എല്ലാം വിലയിട്ടു ഞാനിട്ടവില മാഹിയിൽ കച്ചവടം ചെയുന്ന അയാൾ വാങ്ങുന്ന vilayilumവിലയിലും കുറച്ചാണ് ഇട്ടത് എല്ലാ സഥനത്തിന്റെയും വില തിരിചെയ്‌തി കറക്ട് ചെയ്തു കൊടുത്തു ബില് കണ്ട് അവർ മുഖത്തോട് മുഗം ന്നോക്കി ഒരുലക്ഷത്തി അമ്പതിനായിരം രൂഭ അവർ ബില്ല് വാങ്ങി മനു എന്റെ കയ്യിൽ ഇപ്പൊ ഒരുലക്ഷം മാത്രമാണ് ഉള്ളത് ബാക്കി ഞാൻ കല്യാണം കഴിഞ്ഞിട്ടു തരാം ഞാറാഴ്ചയാണ് കല്യാണം അതുകഴിഞ്ഞു ചൊവ്വാഴ്ച ഇരാളെ വിട്ടാൽ മതി അല്ലെങ്കിൽ ഞാൻ തന്നെ കൊണ്ടുവന്നു തരാം ....അതിനെന്താ മുതലാളി നിങ്ങൾ കൊണ്ടുപോയ്ക്കോ കാശ് ഇപ്പൊ തന്നിലേങ്കിലും കുഴപ്പമില്ല ....അതുവേണ്ട നീ ഈ ഒരുലക്ഷം വച്ചോ ബാക്കി ഞാൻ പിന്നെ തരാം നിനക്ക് തരാനുള്ള കാശ് എന്റെകയ്യിൽ ഉണ്ട് പിന്നെ ഒരു പെൺ കുട്ടിയുടെ കല്യാണമല്ലേ ഇപ്പൊ ഇത്തിരി ട്ടേറ്റാ അവർ ആ ഒരുലക്ഷം എന്റെകയ്യിൽ തന്നു ഞാൻ ബില്ലിൽ ബാക്കി അമ്പതിനായിരം എന്നെഴുതികൊടുത്തു പിന്നെ വില കുറക്കാൻ പറ്റുന്നതിന്റെ പരമാവധിവകുറച്ചാണ് ഞാൻ ഇട്ടിട്ടുള്ളത് മുതലാളി ...അതുഞങ്ങൾക് മനസ്സിലായി മനു ഞങ്ങൾ ഇതൊരു ചെറിയ കടയല്ലേ എന്നുകരുതി മാഹിയിൽ പോയി ഞങ്ങൾ എപ്പോഴും അവിടെ നിന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത് അയാൾക് ഞങ്ങളുടെ വീടും എല്ലാമറിയാം സാധങ്ങൾ വാങ്ങി മാറ്റിവച്ചു ബില്ലിട്ടപ്പോൾ ഒരുലക്ഷത്തി അറബത്തിനായിരം രൂഭ ബാക്കി

💬 Comments

View all comments