Chapter Title : മാർക്കണ്ഡേയൻ 6 [SaHu]
പിന്നെ തരാം എന്നുപറഞ്ഞപ്പോൾ അയാൾക് ഒരു വിശ്വസ്ത കുറവ് അപ്പൊ മോളാണ് പറഞ്ഞത് ഇവിടെ ഒരുകടയുണ്ട് അവിടെപോകാം എന്ന് അങ്ങനെ യാണ് ഞങ്ങൾ ഇങ്ങോട്ട് പോന്നത് ....അപ്പോൾ അയാളുടെ ഭാര്യ പറഞ്ഞു ഇത്ര സാധനങ്ങൾ നമ്മൾ അവിടെനിന്നു എടുത്തിട്ടില്ല എന്നിട്ടാണ് അയാൾ അത്രയും വിലപറഞ്ഞത് ...ചേച്ചി അയാൾ കോയമാത്തൂരിൽ നിന്നും ലോക്കൽ സാധനങ്ങൾ ട്രയിനിൽ കൊണ്ടുവരുന്നതാണ് നിങ്ങൾ ഇപ്പൊ എന്റെ കയ്യിൽ നിന്നും വാങ്ങിയത് നമ്മുടെ സ്വന്തം കായികോഡ് സാധനാ നമ്മുടെ പണിക്കാർ ബാവുക്കന്റെ പാട്ടും കേട്ട് ഉണ്ടാക്കുന്ന നല്ല മെയ്ഡൻ കാലിക്കറ്റ് ...അത് ശരിയാ നീ പറഞ്ഞത് ബാവുക്കന്റെ പാട്ട് അതൊരു ഒന്നൊന്നര പാട്ടാണ് .....അപ്പോയെക്കും കുമാരൻ ഒരുവണ്ടി വിളിച്ചുകൊണ്ടു വന്നു ഞാനും കുമാരനും സാധനങ്ങൾ വണ്ടിയിൽ കയറ്റികൊടുത്തു പോകാൻ ന്നേരത്തു അച്ചു മുതലാളി പറഞ്ഞു മനു ഒരു കാര്യം പറയാൻ മറന്നു ഈ വരുന്ന ഞാറാഴ്ച ഇവളുടെ കല്യാണമാ നീ കുമാറിനെയും കൂട്ടി അങ്ങോട്ട് വരണം ഇത് ഞാൻ ഒരു ഫോര്മാലിറ്റിക്ക് വിളിക്കുന്നതല്ല എന്തായാലും വരണം വീട് കുമാറിന് അറിയാം പോകുന്നസമയത് കുമാരന് ഒരു അഞ്ഞുറു റുബയും ആൾ കൊടുത്തു അവർ പോയത് ....കുമാരാ നീ ആ അമ്പതിനായിരം വാങ്ങിക്കോ കേട്ടോ അയാൾ തന്നില്ലെന്നതിൽ നിന്റെ കാശ് ഞാൻ തരാം ..അതിനിടയിൽ മാഹിയിലെ പത്രക്കച്ചവടക്കാരനു ഒരു പണി കൊടുത്തതിന്റെ സന്തോഷം എനിക്കുണ്ടായി ഞാൻ കുമാരേട്ടനോട് ചോദിച്ചു കുമാരാ അയാളെ നിനക്ക് അറിയാലോ അല്ലെ ....പിന്നെ അയാളെ അറിയാത്തവർ ഈ നാട്ടിലില്ല നീ യൊഴിച്ചു എന്തായാലും നീ രക്ഷപെട്ടു മോനെ അയാൾക് ഇവിടെ ഒരുപാട് കുടുംബക്കാരുണ്ട് ഇനി അവർ എല്ലാവരും ഇങ്ങോട്ടാവും സാദനം വാങ്ങാനുള്ള വരവ്വ് ഞാനും കുമാരനും കാട അടച്ചു പുറത്തേക്കിറങ്ങി അപ്പോഴാണ് ഞാൻ കുമാരേട്ടനോട് ഒരുകാര്യം ചോദിക്കണം എന്നുവിചാരിച്ചത് അത് ഇപ്പോൾ ഓര്മ വന്നു കുമാരാ ഇവിടെ എവിടെയാ അത്തർ കടയുള്ളത് ....ഇവിടെ അടുത്താ ഞങ്ങൾ രണ്ടുപേരും അങ്ങൂട് പോയി ബക്കർ അത്തർ കട ഞങ്ങൾ കടയുടെ ഉള്ളിലേക്ക് കയറി എന്റെ കണ്ണുകളെ രോമാഞ്ചമണിയിക്കുന്ന ഒരു കാഴ്ചയാണ് എന്നെ വരവേറ്റത് അതിസുന്നരി യായ ഒരുപെൺ
💬 Comments
View all comments