Chapter Title : മാർക്കണ്ഡേയൻ 6 [SaHu]
കുട്ടി അവളെ കണ്ട മാത്രയിൽ ഇവളെ എവിടെയോ വച് കണ്ടിട്ടുണ്ടല്ലലോ എന്നൊരുതോന്നൽ എന്റെ മനസ്സിനെ ഞാൻ പിറകോട് പായിച്ചു എവിടെയോ എന്തോ ഒരു മിന്നായം പോലെ എനിക്കൊരുപിടിയും കിട്ടിയില്ല അവൾ എന്റെ അടുക്കലേക്ക് നടന്നു വന്നു ....ഹലോ മനു എന്തൊക്കെയുണ്ട് വിശേഷങ്ങൾ .... ഞാൻ ആമുഖത്തേക്ക് വീണ്ടും വീണ്ടും സുക്ഷിച്ചു ന്നോക്കി എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല എന്റെ അമ്മയുടെ മുഖഛായ അവൾക്കുണ്ട് എന്നെനിക്ക് മനസ്സിലായി ....എന്താ മനു ഇങ്ങനെ സൂക്ഷിച്ചു നൊകുന്നത് അല്ല എനിക്ക് ഒരുപിടിയും കിട്ടുന്നില്ല എന്നാൽ നല്ല പരിചയവും ഉണ്ട് ....ഇതുഞാനാ മനു നിന്റെ അങ്കിളിന്റെ മോൾ സുഷമ ....ആ ഇപ്പൊ മനസ്സിലായി രാമൻ മമ്മയുടെ മകൾ നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതല്ലേ നീ എന്താ ഇപ്പൊ ഇവിടെ .....എന്നെ ഇങ്ങോട്ടാണ് കല്യാണം കായിച്ചുകൊണ്ടുവന്നത് ഇതാ നില്കുന്നു എന്റെ കെട്ടിയോൻ ഞങ്ങൾ ഇവിടെ സ്പ്രേ വാങ്ങാൻ കയറിയതാണ് ഞങ്ങളുടെ വീട് തലശ്ശേരിയിലാണ് അപ്പോയെക്കും അവളുടെ ഭർത്താവ് അവിടേക്കുവന്നു ഇതാരാ അതിനു മറുപടി പറഞ്ഞത് ഞാനാ നീ ഇതുവരെ കണ്ടിട്ടില്ലാത്ത അളിയനാ ..നമ്മുടെ പാർവതി അമ്മായിയുടെ മകനാ... അന്ന് വീട്ടിൽ വന്നപ്പോൾ കണ്ടില്ലായിരുന്നു...അത് അത് അളിയാ ഞാൻ ഒരു തെണ്ടി നടക്കുന്നൊരു ടേപ്പാ അതുകൊണ്ടാ ഞാൻ ഈ പാലത്തിനക്കരെ ഒരു കടത്തുടങ്ങി പാത്രക്കട ഇപ്പൊ കുറേ യായി ഇവിടെയാ .....മനു അപ്പൊ നീ ഇവിടെ സെറ്റിൽ ആവാൻ തീരുമാനിച്ചോ ....തിരുമാനിച്ചപോലെയാ ഞാൻ ഇവിടെ ഒരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട് അവളെ കല്ല്യാണം കഴിച്ചു അമ്മയെയും ഇവിടെ കൊണ്ടുവന്നു ഇവിടെ ആവണം ..അതുകേട്ടതും സുഷമ ഒരു ന്നെടുവീർപ്പിട്ടു ഹാവു രക്ഷപെട്ടു എനിക്ക് ഇവ്‌ടെ അടുത്തൊന്നും കുടുംബകാരില്ലാതെ വിഷമത്തിലാ അത് മാറിക്കിട്ടുമല്ലോ ഞാൻ അവരുടെ ഫോൺ നമ്പർ വാങ്ങി അവർ പോയി ഞാൻ ഒരുമാതിരി അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിന്നു ഛെ അകെ ഒരുമാതിരി ആയി ഞാനും കുമാരനും അവിടെ നിന്നിറങ്ങി മെല്ലെ നടന്നു അപ്പോഴാണ് ഞങ്ങളുടെ കടയുടെ അടുത്തുള്ള ഒരു ചേച്ചി നടന്നു പോകുന്നത് കണ്ടത് ഒരു മുപ്പത് വയസുവരും എന്നും കടയുടെ അവിടുന്ന് കാണാറുണ്ട് മുറ്റമടിക്കുമ്പോൾ
💬 Comments
View all comments