0%

Chapter Title : മാർക്കണ്ഡേയൻ  6 [SaHu]

Author : sahu Read All Parts 338

അമ്പതിനായിരം വാങ്ങിക്കോ കേട്ടോ അയാൾ തന്നില്ലെന്നതിൽ നിന്റെ കാശ് ഞാൻ തരാം ..അതിനിടയിൽ മാഹിയിലെ പത്രക്കച്ചവടക്കാരനു ഒരു പണി കൊടുത്തതിന്റെ സന്തോഷം എനിക്കുണ്ടായി ഞാൻ കുമാരേട്ടനോട് ചോദിച്ചു കുമാരാ അയാളെ നിനക്ക് അറിയാലോ അല്ലെ ....പിന്നെ അയാളെ അറിയാത്തവർ ഈ നാട്ടിലില്ല നീ യൊഴിച്ചു എന്തായാലും നീ രക്ഷപെട്ടു മോനെ അയാൾക് ഇവിടെ ഒരുപാട് കുടുംബക്കാരുണ്ട് ഇനി അവർ എല്ലാവരും ഇങ്ങോട്ടാവും സാദനം വാങ്ങാനുള്ള വരവ്വ് ഞാനും കുമാരനും കാട അടച്ചു പുറത്തേക്കിറങ്ങി അപ്പോഴാണ് ഞാൻ കുമാരേട്ടനോട് ഒരുകാര്യം ചോദിക്കണം എന്നുവിചാരിച്ചത് അത് ഇപ്പോൾ ഓര്മ വന്നു കുമാരാ ഇവിടെ എവിടെയാ അത്തർ കടയുള്ളത് ....ഇവിടെ അടുത്താ ഞങ്ങൾ രണ്ടുപേരും അങ്ങൂട് പോയി ബക്കർ അത്തർ കട ഞങ്ങൾ കടയുടെ ഉള്ളിലേക്ക് കയറി എന്റെ കണ്ണുകളെ രോമാഞ്ചമണിയിക്കുന്ന ഒരു കാഴ്ചയാണ് എന്നെ വരവേറ്റത് അതിസുന്നരി യായ ഒരുപെൺ കുട്ടി അവളെ കണ്ട മാത്രയിൽ ഇവളെ എവിടെയോ വച് കണ്ടിട്ടുണ്ടല്ലലോ എന്നൊരുതോന്നൽ എന്റെ മനസ്സിനെ ഞാൻ പിറകോട് പായിച്ചു എവിടെയോ എന്തോ ഒരു മിന്നായം പോലെ എനിക്കൊരുപിടിയും കിട്ടിയില്ല അവൾ എന്റെ അടുക്കലേക്ക് നടന്നു വന്നു ....ഹലോ മനു എന്തൊക്കെയുണ്ട് വിശേഷങ്ങൾ .... ഞാൻ ആമുഖത്തേക്ക് വീണ്ടും വീണ്ടും സുക്ഷിച്ചു ന്നോക്കി എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല എന്റെ അമ്മയുടെ മുഖഛായ അവൾക്കുണ്ട് എന്നെനിക്ക് മനസ്സിലായി ....എന്താ മനു ഇങ്ങനെ സൂക്ഷിച്ചു നൊകുന്നത് അല്ല എനിക്ക് ഒരുപിടിയും കിട്ടുന്നില്ല എന്നാൽ നല്ല പരിചയവും ഉണ്ട് ....ഇതുഞാനാ മനു നിന്റെ അങ്കിളിന്റെ മോൾ സുഷമ ....ആ ഇപ്പൊ മനസ്സിലായി രാമൻ

💬 Comments

View all comments