0%

Chapter Title : മാർക്കണ്ഡേയൻ  6 [SaHu]

Author : sahu Read All Parts 339

മമ്മയുടെ മകൾ നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതല്ലേ നീ എന്താ ഇപ്പൊ ഇവിടെ .....എന്നെ ഇങ്ങോട്ടാണ് കല്യാണം കായിച്ചുകൊണ്ടുവന്നത് ഇതാ നില്കുന്നു എന്റെ കെട്ടിയോൻ ഞങ്ങൾ ഇവിടെ സ്പ്രേ വാങ്ങാൻ കയറിയതാണ് ഞങ്ങളുടെ വീട് തലശ്ശേരിയിലാണ് അപ്പോയെക്കും അവളുടെ ഭർത്താവ് അവിടേക്കുവന്നു ഇതാരാ അതിനു മറുപടി പറഞ്ഞത് ഞാനാ നീ ഇതുവരെ കണ്ടിട്ടില്ലാത്ത അളിയനാ ..നമ്മുടെ പാർവതി അമ്മായിയുടെ മകനാ... അന്ന് വീട്ടിൽ വന്നപ്പോൾ കണ്ടില്ലായിരുന്നു...അത് അത് അളിയാ ഞാൻ ഒരു തെണ്ടി നടക്കുന്നൊരു ടേപ്പാ അതുകൊണ്ടാ ഞാൻ ഈ പാലത്തിനക്കരെ ഒരു കടത്തുടങ്ങി പാത്രക്കട ഇപ്പൊ കുറേ യായി ഇവിടെയാ .....മനു അപ്പൊ നീ ഇവിടെ സെറ്റിൽ ആവാൻ തീരുമാനിച്ചോ ....തിരുമാനിച്ചപോലെയാ ഞാൻ ഇവിടെ ഒരു കുട്ടിയെ കണ്ടുവച്ചിട്ടുണ്ട് അവളെ കല്ല്യാണം കഴിച്ചു അമ്മയെയും ഇവിടെ കൊണ്ടുവന്നു ഇവിടെ ആവണം ..അതുകേട്ടതും സുഷമ ഒരു ന്നെടുവീർപ്പിട്ടു ഹാവു രക്ഷപെട്ടു എനിക്ക് ഇവ്‌ടെ അടുത്തൊന്നും കുടുംബകാരില്ലാതെ വിഷമത്തിലാ അത് മാറിക്കിട്ടുമല്ലോ ഞാൻ അവരുടെ ഫോൺ നമ്പർ വാങ്ങി അവർ പോയി ഞാൻ ഒരുമാതിരി അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിന്നു ഛെ അകെ ഒരുമാതിരി ആയി ഞാനും കുമാരനും അവിടെ നിന്നിറങ്ങി മെല്ലെ നടന്നു അപ്പോഴാണ് ഞങ്ങളുടെ കടയുടെ അടുത്തുള്ള ഒരു ചേച്ചി നടന്നു പോകുന്നത് കണ്ടത് ഒരു മുപ്പത് വയസുവരും എന്നും കടയുടെ അവിടുന്ന് കാണാറുണ്ട് മുറ്റമടിക്കുമ്പോൾ നല്ല ഗ്യാപ് കാണിച്ചു തരുന്ന പാർട്ടിയാ ഒന്ന് മുട്ടിനൊക്കിയാലോ എന്നൊരു ചിന്ത എന്നിൽ അലയടിച്ചു കുമാര നീ പോയി കള്ള് ഒരു ഫുൾ ബ്രാണ്ടി വാങ്ങിട്ടു വാ

💬 Comments

View all comments