0%

Chapter Title : മാർക്കണ്ഡേയൻ  7 [SaHu]

Author : sahu Read All Parts 329

എന്നറിയോ നിയാസ് സമ്മതിക്കില്ല എന്തായാലും ഇന്ന് ഞാൻ കലക്കും എന്റെകയ്യിൽ 8500 ഉണ്ടായിരുന്നു ഇന്നലെ ഉണ്ടായിരുന്നതിൽ ബാക്കി ഞാൻ കടയിൽ വച്ചിട്ടുണ്ടായിരുന്നില്ല ഞാൻ കടയിൽ നിന്നും ഇങ്ങനെ കേഷ് ഒന്നും അങ്ങനെ എടുത്ത് ചിലവാക്കാത്ത ആളാണ് അത് നിയാസിനുമറിയാം കടത്തുടങ്ങി വര്ഷങ്ങളായി ആ കോഴികോട് പാർട്ടിയെ കണ്ടു മുട്ടിയതിൽ പിന്നെയാണ് ഞങ്ങളുടെ കച്ചവടം ഒന്ന് പച്ചപിടിച്ചത് ഞങ്ങള് കച്ചവടം ചെയ്തിരുന്ന കടവാങ്ങിയകാര്യം അറിയാമല്ലോ അതുകഴിഞ്ഞു ഇപ്പൊ പതിമൂന്ന് ലക്ഷം ലാഭം കിട്ടി ഇപ്പൊ ന്നല്ലകച്ചവടം ആളും തരം ന്നോക്കി വിലകുറവിനു കൊടുക്കേണ്ട സഥലത്തു വിലകുറച്ചും കൂട്ടേണ്ടിടത്തു കൂട്ടിയും കച്ചവടം പൊടിപൊടിക്കുന്നു അതുമാത്രമല്ല ആറുപേർ ലൈനിൽ കച്ചവടത്തിന് പോകുന്നുമുണ്ട് ലൈനിൽ പോകുന്ന കച്ചവടക്കാർ ഞങ്ങൾ വെച്ചതല്ല മാഹിയിലും തലശ്ശേരിയിലും ഉള്ള കച്ചവടക്കാർ കോഴികോട് കിട്ടുന്ന അതേ വിലക്ക് ഇവിടെ കിട്ടുമ്പോൾ എന്തിനു കോഴികോട് പോയി വണ്ടിക്കൂലി കൊടുത്തു കൊണ്ടുവരണം എന്ന് വിചാരിച്ചുകാണും

ആത്യം ഒരാളാണ് വന്നത് പിന്നെ ബാക്കിയുള്ളവരും വന്നു എന്തായാലും ഇപ്പൊ കുശാൽ ഞാൻ നടന്നു മഹിപാലത്തിന്റെ അക്കരെയുള്ള പുഴയും കടലും കൂടിച്ചേരുന്ന അവിടെയുള്ള ചെറിയ പാർക്കിലെത്തി അവിടെ കേട്ടുകൊണ്ട് ബോട്ടുകളുംകബികുട്ടന്‍.നെറ്റ് തോണികളും(വഞ്ചി) കണ്ട് സമയം പൊക്കി കുറച്ചുകഴിഞ്ഞപ്പോൾ ഒരാൾ എന്റെ അടുത്തുവന്ന് ഞാനിരിക്കുന്ന കോൺഗ്രീറ്റ് ചെയറിൽ വന്നിരുന്നു അയാളെ കണ്ടപ്പോൾ ഞാൻ ഹലോ എന്നുപറഞ്ഞു അയാൾ തിരിച്ചും ഞാൻ അയാളോട് ചോദിച്ചു എവിടെയാ വീട് ഞാൻ നാദാപുരത്തിനടുത്തുള്ള തോട്ടിൽ പാലത്താണ് .നിങ്ങളോ. ഞാൻ ഒറ്റപ്പാലം .ഞാനയാളോട് പറഞ്ഞു .അല്ല ഇവിടെ എവിടെ വന്നതാ ഞാനിവിടെ എന്റെ കൂട്ടുകാരൻ വരാം പറഞ്ഞിട്ടുവന്നതാ ഞാൻ തട്ടിവിട്ടു .എന്നിട്ട് കൂട്ടുകാരൻ

💬 Comments

View all comments