Chapter Title : മാറ്റകല്യാണം 2 [MR WITCHER]
അവൾ വളരെ പോസ്സസ്സീവ് ആണെന്ന് എനിക്ക് മനസ്സിലായി....
പിന്നീട് ഇത് ഒരു പതിവായി.. അവൾ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ വന്നാൽ എനിക്കു മെസ്സേജ് അയക്കും.. അവളുടെ മെസ്സേജ് കാണുമ്പോൾ എനിക്കു നല്ല സന്തോഷം വരും......എന്നാൽ ഇഷ്ടം മാത്രം തുറന്നു പറഞ്ഞില്ല.. ചിലപ്പോൾ അവൾ എന്നെ ഫ്രണ്ട് ആയിട്ടാണ് കാണുന്നെ എങ്കിലോ.....
മണിക്കുട്ടി ക്യാമ്പ് ഒക്കെ കഴിഞ്ഞു വന്നു.. ഇപ്പോൾ എന്റെ കൂടെ ആയി.. എന്നാൽ അവളോട് ആര്യയുടെ കാര്യം ഞാൻ പറഞ്ഞില്ല... അത് അവളിൽ നിന്നു മനഃപൂർവം ഒളിച്ചു.. അവളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു മണിക്കുട്ടിയോട് പറയാം എന്ന് ഞാൻ ഉറപ്പിച്ചു........ രാത്രി മണിക്കുട്ടി മിക്യ സമയവും കൂടെ കാണും.... അപ്പോൾ ആര്യ അയക്കുന്ന മെസ്സേജ് നു റിപ്ലൈ കൊടുക്കാൻ പറ്റില്ല... അതും പറഞ്ഞു പെണ്ണ് കുറച്ചു നേരം ഒക്കെ പിണങ്ങി ഇരിക്കും.. എന്നാൽ അതൊക്കെ ഞാൻ നന്നായി എൻജോയ് ചെയ്തു....
///////////////////////////////////\\\\\\\\\\\\\\\
നെക്സ്റ്റ് വീക്ക് മുതൽ ഞാൻ ക്ലാസിനു പോകാൻ തുടങ്ങി.... പോയ അന്ന് ഞാൻ വരന്തയിൽ നിന്നപ്പോൾ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം വന്നു എന്നോട് സംസാരിക്കാൻ തുടങ്ങി.... എല്ലരും എന്നോട് സുഖം വിവരം കേൾക്കാൻ തുടങ്ങി.. അച്ചു അന്ന് ലീവ് ആയിരുന്നു... അവൾക്കു നല്ല സുഖം ഇല്ലന്ന് പറഞ്ഞു...
അങ്ങനെ ചക്കപ്പഴത്തിൽ ഇച്ച പൊതിയുന്ന പോലെ പെൺകുട്ടികൾ എന്നെ വന്നു പൊതിഞ്ഞു... എല്ലാരും എന്നോട് വളരെ അടുത്ത് നിന്നു കയ്യിൽ പിടിച്ചു ഒകെ ആണ് സംസാരം... അച്ചു ഉണ്ടേൽ ഇവളുമാരെ ഒന്നും അടുപ്പിക്കില്ല.. അവൾ ഇല്ലാത്തതു ഇവളിമാർ നന്നായി ഉപയോഗിക്കുന്നു.. എന്നാൽ ഇതെല്ലാം കണ്ടു
💬 Comments
View all comments