0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 744

കിടന്നു...

........................ ⚡️?⚡️........................

പിന്നീട് കാര്യങ്ങൾ എല്ലാം പെട്ടന്ന് തന്നെ ആണു പോയത്.. രണ്ടു വീട്ടുകാർക്കും നല്ല ഇഷ്ടം ആയതു കൊണ്ട് എല്ലാം പെട്ടന്ന് നടന്നു... 2 മാസ്സത്തിനു ഉള്ളിൽ കല്യാണം നടത്തണം എന്ന് അവർ തീരുമാനിച്ചു.. രണ്ട് വീട്ടുകാർക്കും ഈ കല്യാണം ഉറപ്പിച്ചതിൽ വലിയ സന്തോഷം ആയിരുന്നു..

മണിക്കൂട്ടി ആകശുമായി നന്നായി അടുത്ത് .. അവർ നല്ല രീതിയിൽ ഫോണിൽ കൂടി പരസ്പരം ഇഷ്ടം കൈമാറി.. എന്നാൽ എന്റെ ഉള്ളിൽ തീ ആയിരുന്നു.. വീട്ടുകാരെ ആരെയും അറിയിക്കാതെ ഞാൻ എന്റെ ഉള്ളിലെ പ്രശ്നം കൊണ്ട് നടന്നു.. വീട്ടുകാരെ കാണിക്കാനോണം ഞാൻ ഇടയ്ക്കു അവളെ വിളിക്കും.. എന്നാൽ ഒന്നും സംസാരിക്കില്ലായിരുന്നു... അവളും വിളിക്കും എന്നാൽ ഫോൺ എടുത്തു ഞാൻ mute ചെയ്തു എന്തേലും ഒക്കെ പറയും..

അവൾക്കു എന്നോടുള്ള മനോഭാവം എനിക്കു അറിയില്ല.... പെണ്ണ് കാണലിനു ശേഷം ഇതുവരെ അവളുമായി ഞാൻ സംസാരിച്ചില്ല.. എനിക്കു അവളോട്‌ ഇഷ്ടം ഉണ്ടായിരുന്നു എന്നാൽ എന്റെ ഈഗോ അത് സമ്മതിച്ചില്ല.. അവളും എന്നോട് ഒന്നും തന്നെ സംസാരിച്ചില്ല.. അവൾ വിളിക്കുമ്പോൾ തന്നെ ഞാൻ mute ചെയ്യും അല്ലേൽ ഹോൾഡ് ചെയ്യും അങ്ങനെ പോയി കൊണ്ടിരുന്നു..... അവളുടെ അനിയൻ ആനന്ദ് ഇപ്പോൾ അമേരിക്കയിൽ എവിടോ ആണു.. അത് കൊണ്ട് കല്യാണത്തിന് വരാൻ പറ്റില്ല എന്നാണ് ആകാശ് എന്നോട് പറഞ്ഞത്..

ആകാശ് ഒരു പാവം ആണു... എനിക്കു അവനെ വല്ലാതെ ഇഷ്ടം ആയി.. അവൻ മണിക്കുട്ടി വിളിക്കും പോലെ കുട്ടേട്ടാ എന്ന് ആണ് എന്നെ വിളിക്കുന്നെ... അവൻ ഇടയ്ക്കു എന്നെ ഫോണിൽ വിളിച്ചു സംസാരിക്കും.. ഞങ്ങൾ അളിയന്മാർ തമ്മിൽ നല്ല ഒരു ബോണ്ട്‌ ഉണ്ടാക്കിയെടുക്കാൻ അതിനു കഴിഞ്ഞു....

കല്യാണം ഉറപ്പിച്ചാലും മണിക്കുട്ടിക്ക് ഇപ്പോഴും ഞാൻ തന്നെ ആണു മെയിൻ.. എപ്പോഴും എന്റെ കൂടെ ആയിരിക്കാൻ അവൾ ആഗ്രഹിക്കുന്നു... എനിക്കും അവളെ പിരിയുന്നത് ഓർക്കുമ്പോൾ വിഷമം ആണു.. കല്യാണം ഒകെ കഴിഞ്ഞു ഒരു വീട് വച്ചു ഒരുമിച്ചു താമസിക്കാം എന്നാണ് ഞാനും ആകാശും പ്ലാൻ ചെയ്തത്.. അത് മണിക്കുട്ടിക്കും ഇഷ്ടം ആയി.. എനിക്കു മണിക്കുട്ടിയെ പോലെ തന്നെ ആയിരുന്നു ആകാശിന് ആര്യയും.. അവർ തന്നിലും നല്ല ഒരു ബോണ്ട്‌ ഉണ്ടായിരുന്നു...

ഈ മാറ്റകല്യാണം എന്നതിൽ മണിക്കുട്ടിക്കും ആകാശിനും നല്ല സന്തോഷം ആയിരുന്നു.. എന്നാൽ എന്റെയും ആര്യയുടെയും അവസ്ഥ അങ്ങനെ അല്ലായിരിക്കണം..... ഞാൻ മണിക്കുട്ടിക്ക് വേണ്ടിയാണു അവളോട്‌ കല്യാണത്തിന് സമ്മതിക്കണം എന്ന്

💬 Comments

View all comments