Chapter Title : മാറ്റകല്യാണം 3 [MR WITCHER]
ഏൽപ്പിച്ചു.. അവളെ എന്റെ കൈകളിൽ തരുമ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു.. അത് സങ്കടം ആയിരുന്നില്ല മരിച്ചു സന്തോഷം ആയിരുന്നു...
അതിനു ശേഷം അവളുടെ കയ്യും പിടിച്ചു എന്റെ വട്ടം അഗ്നിയെ വലം വച്ചു.. അവൾ പൂർണമായും എന്റെ ഭാര്യ ആയിരുന്നു.. ഞാൻ അപ്പോൾ തന്നെ മനസ്സ്സിൽ ചില കാര്യങ്ങൾ കണക്കു കൂട്ടി.. അവളെ ഞാൻ കാരണം കരയിക്കാൻ പാടില്ല എന്ന്.. അവളുടെ മനസ്സ് എനിക്കു അറിയില്ലല്ലോ.. അവൾക്കു എന്നോട് വെറുപ്പ് ഉണ്ടേലും അതു മാറി സ്നേഹം ഉണ്ടാകാതെ ഇരിക്കില്ലല്ലോ അതുവരെ ഞാൻ അവൾക്കു വേണ്ടി കാത്തിരിക്കും...
വലം വച്ചു കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും ഒക്കെ അനുഗ്രഹം ഒക്കെ വാങ്ങി....
അത് കഴിഞ്ഞ് 15 മിനിറ്റ് കഴുഞ്ഞു മണിക്കുട്ടിയുടെ കല്യാണത്തിന്റെ ചടങ്ങുകൾ തുടങ്ങി.. അവളുടെ അച്ഛൻ തന്നെ ആകാശിനെ പിടിച്ചു എല്ലാരേയും അനുഗ്രഹം വാങ്ങിപ്പിച്ചു.. എന്റെ അടുത്ത് വന്നപ്പോൾ ഞാൻ അവനെ കാലിൽ വീഴാൻ സമ്മതിക്കാതെ കെട്ടിപിടിച്ചു..... എനിക്കു അവനെ വല്ലാതെ ബോധിച്ചിരുന്നു.. അവൻ കതിര്മണ്ഡപത്തിൽ കയറി ഇരുന്നു..ഞാനും ആര്യയും ഒരുമിച്ചു തന്നെ ആണ് നിന്നത്.. എന്നാലും ഞങ്ങൾ പരസ്പരം നോക്കുന്നില്ല..
കുറച്ചു കഴിഞ്ഞപ്പോൾ തലപൊലിയോട് കൂടി അച്ഛന്റെ കയ്യും പിടിച്ചു എന്റെ ദേവത.. മണിക്കുട്ടി വരുന്നു.. അവൾ ശെരിക്കും സുന്ദരി ആയിരുന്നു.. എനിക്കു അവളെ കല്യാണ വേഷത്തിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു.. അവൾ എല്ലാവരെയും തൊഴുതു അനുഗ്രഹം വാങ്ങി... എന്റെയും ആര്യയുടെയും കാലുകളിൽ ഒരുമിച്ചു വീണു... ഞാൻ അവളെ പിടിച്ചു ഉയർത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..... എല്ലാരേയും ഒന്നു കൂടി തൊഴുതു അവൾ മണ്ഡപത്തിൽ കയറി ഇരുന്നു... ആകാശും അവളും പരസ്പരം നോക്കി ചിരിച്ചു...
സമയം ആയപ്പോൾ നാധസ്വാരം വായന കേട്ടു... ആകാശിന്റ അച്ഛൻ താലി എടുത്തു കൊടുത്തു.. അവൻ മണിക്കൂട്ടോയുടെ കഴുത്തിൽ താലി കെട്ടി.. ആര്യ ആണ് താലികെട്ടാൻ മുടി ഒതുക്കി കൊടുത്തത്.. മണിക്കുട്ടിയുടെ കഴുത്തിൽ താലി വീണു.. അവൾ മറ്റൊരാളുടെ ആയി.. എനിക്കു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. ഞാൻ അത് തുടച്ചു മാറ്റി.. എന്നാൽ ആര്യ ഇതെല്ലാം നോക്കുണ്ടായിരുന്നു...
അങ്ങനെ എല്ലാ
💬 Comments
View all comments