0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 733

ആയി... അവളുടെ ചുണ്ട് പൊട്ടിയിട്ടുണ്ട്. കവിളിൽ വിരലിന്റെ പാടും ഉണ്ട്.. ഞാൻ ആകെ വല്ലാതെ ആയി... അവൾ ചേട്ടാ എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... എനിക്കു എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല... ഞാൻ അവളെ ചേർത്ത് പിടിച്ചു ആശ്വാസിപ്പിച്ചു.. അവൾ എന്നെ പിടിച്ചു എങ്ങി എങ്ങി കരഞ്ഞു..

എന്നാൽ എനിക്കു അവളുടെ മുഖം കണ്ടപ്പോൾ ദേഷ്യം ആണ് വന്നത്.... എനിക്കു അവളുടെ മുഖം ഇങ്ങനെ ആകിയവനെ കിട്ടണം ആയിരുന്നു.. അവൾ കരച്ചിൽ തന്നെ തുടർന്നു.. എന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു... ഞാൻ അവളെ അടർത്തു മാറ്റി.. അവളോട് നടന്നത് എന്താന്ന് ചോദിച്ചു.......

////////////////////////?/////////?////////////////////////

(അച്ചുവിന്റെ ഭാഗത്തു നിന്നു )

ഞാൻ ചേട്ടൻ പറഞ്ഞതനുസരിച്ചു കാന്റീൻ വരാൻ അങ്ങോട്ട്‌ വരുക ആയിരുന്നു.. ടോയ്ലറ്റ് കഴിഞ്ഞതും രണ്ടു പയ്യൻ മാർ എന്റെ മുന്നിൽ കയറി നിന്നു.. എനിക്കു ആകെ പേടി ആയി..... ഞാൻ നോക്കിയപ്പോ അവർ എനിക്കു വഴിമാറഞ്ഞു നിന്നു.. അത് ആണേൽ ഒഴിഞ്ഞ ക്ലാസ്സ്‌ ആയിരുന്നു.. അവിടെ വേറെ ആരും തന്നെ ഇല്ലായിരുന്നു.... ആളെ കണ്ടപ്പോൾ എനിക്കു മനസ്സിലായി അരവിന്ദ്.. ഇവിടെ M.COM 2nd ഇയർ പഠിക്കുന്നവൻ ആണ്.. കുറേനാൾ ആയിട്ട് എന്റെ പുറകെ ആണ്..

"അശ്വതി ഒന്നു നിന്നെ എനിക്കു സംസാരിക്കണം..."

"എനിക്കു ഒന്നും സംസാരിക്കേണ്ട..... വഴിയിൽ നിന്നു മാറു.. എനിക്കു പോകണം."

ഞാൻ അതും പറഞ്ഞു പോകാൻ ഒരുങ്ങിയത് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു.. ഞാൻ കൈവിടുവിക്കാൻ ശ്രെമിച്ചു എങ്കിലിം പറ്റിയില്ല.. അവൻ ഇറുക്കി പിടിച്ചു..

"കൈ വിടു എനിക്കു പോകണം "

"എനിക്കു പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി... "

അവൻ എന്നെ നോക്കി പറഞ്ഞു... ഞാൻ ആകെ പേടിച്ചു വല്ലാതെ ആയി..

"അശ്വതി ഞാൻ ഒരുപാട് നാൾ ആയി നിന്റെ പുറകെ നടക്കുന്നു.. എനിക്കു നിന്നെ ഇഷ്ടം ആണ്... നീ എന്താ അത് മനസ്സിലാക്കാതെ "

"എനിക്കു നിന്നെ ഇഷ്ടം അല്ല.... ഇഷ്ടം ആകുകയും ഇല്ല.. അനാവശ്യമായി ഒരു പെണ്ണിന്റ കയ്യിൽ പിടിക്കുന്ന നീ ആണു പോലും അല്ല.. "

ഞാൻ അത് പറഞ്ഞു കൈ വിടുവിച്ചു... ഞാൻ അവനെ നോക്കി.. അവൻ എന്നെയും

"ഓ നമ്മൾ ഒക്കെ തൊട്ടാൽ കുറ്റം... നീ എന്താ നിന്റെ മറ്റവൻ വരുണിന് മാത്രമേ കിടന്നു കൊടുക്കു.. നമുക്ക് ഒന്നും തരില്ലേ

💬 Comments

View all comments