0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 737

ചോദിച്ചു..എനിക്കു നന്നായി ദേഷ്യം വന്നു.. എന്നാലും ഞാൻ ഇപ്പോൾ എന്തേലും ചെയ്താൽ അവൻ തീരും.. കാരണം എനിക്ക് അത്ര ദേഷ്യം ഉണ്ടായിരുന്നു...

"നീ ആണോടാ ഇവളുടെ ദേഹത്തു തൊട്ടത്..."

"അതെ.. ഞാൻ തന്നയ അതിനു നിനക്ക് എന്ത്.. വേണം.. എന്താ നിനക്ക് മാത്രമേ അവളെ തൊടാൻ പാടുള്ളു... ഞങ്ങക്ക് ഒന്നു തൊടാൻ പറ്റില്ലേ... വേണമെങ്കിൽ ഇനിയും തോടും.... കാണാനോ..."

അവൻ അതും പറഞ്ഞു എന്നെ നോക്കി എന്നിട്ട് എന്റെ അടുത്ത് നിൽക്കുന്ന അച്ചുവിനെ തൊടാൻ കൈ നീട്ടി.. എന്റെ എല്ലാ കണ്ട്രോളും നഷ്ടം ആയി... അവൻ കൈ നീട്ടിയത് മാത്രമേ അവനു ഓർമ്മയുള്ളു.. പെട്ടന്ന് ഞാൻ ആ കയ്യിൽ കയറി പിടിച്ചു... എന്നിട്ടു വലതു കൈ കൊണ്ട് അവന്റ കയ്യിൽ അഞ്ചാടിച്ചു.... എല്ലുപൊട്ടുന്ന സൗണ്ട് അവിടെ കേട്ടു.. കൂടാതെ അവന്റെ നിലവിളിയും.. കൂടി നിന്നവർ എല്ലാരും പേടിച്ചു... അച്ചു ആ സൗണ്ട് കേട്ടു ഞെട്ടി വിറച്ചു..... എല്ലാരും നിശബ്ധം.. അവന്റ കരച്ചിൽ മാത്രം അവിടെ കേൾക്കാം..

എന്നാലും ഞാൻ അടങ്ങിയില്ല... കൈ പിടിച്ചു നിന്ന അവനെ മുക്ക് നോക്കി ഒരണ്ണം കൊടുത്തു... അവന്റ മുക്കിൽ നിന്നും ധാര ധാരയായി ബ്ലഡ്‌ വരാൻ തുടങ്ങി... അടുത്ത് ഞാൻ നന്നായി അവന്റ നെഞ്ചിൽ ഒരു ചവിട്ടു കൊടുത്തു... അവൻ തെറിച്ചു ചെന്ന് ചുമരിൽ ഇടിച്ചു വീണു... അവന്റെ നിലവിളി അവിടെ നിറഞ്ഞു നിന്നു.. എന്നാലും ഞാൻ അടങ്ങിയില്ല.. അവനെ അടിക്കാനായി മുന്നോട്ടു പോകാൻ ഒരുങ്ങി.. ഉടനെ തന്നെ അച്ചു വന്നു എന്നെ കെട്ടിപിടിച്ചു.....

അവൾ നന്നായി കരഞ്ഞു തളർന്നു.. അവൾ എന്നെ മുറിക്കി പിടിച്ചു.. അവൾ എന്നെ അനങ്ങാൻ സമ്മതിച്ചില്ല... ഞാൻ ഒരു നിമിഷം ശാന്തനായി അവളെ നോക്കി...

"മതി ചേട്ട... ഇനി തല്ലണ്ട.. എനിക്കു പേടിയാകുന്നു.. മതി പോകാം വാ പ്ലീസ്.... അവൻ ഇനി തല്ലിയാൽ ചത്തു പോകും വാ പോകാം "

അവൾ കരഞ്ഞു കൊണ്ട് എന്നോട് പറഞ്ഞു എനിക്കു അവളുടെ കരച്ചിലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല.. എന്റെ ദേഷ്യം അടങ്ങിയില്ല എങ്കിലും അവൾ പറയുന്നത് നിരസിക്കാൻ കഴിഞ്ഞില്ല... ഞാൻ അവനെ ഒന്നുകൂടി ദേഷ്യത്തിൽ നോക്കിയിട്ട് അവളെയും കൊണ്ട് നടന്നു.. അവന്റ അലർച്ച എല്ലാം കേട്ടു.. ക്ലാസിനു വെളിയിൽ കുട്ടികളും സ്റ്റാഫുകളും വന്നു നിന്നു അപ്പോൾ... ഞാൻ അവളെയും കൊണ്ട് എന്റെ ക്ലാസ്സിൽ പോയി. അവളെ കുറച്ചു നേരം അവിടെ

💬 Comments

View all comments