Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ദേഷ്യത്തിൽ പറഞ്ഞത് എല്ലാം സത്യം തന്നെ ആയിരുന്നു.. ഒരിക്കലും ഞാൻ അവളുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ ശ്രെമിച്ചില്ല... ഞാൻ ഒരു സ്വർത്ഥനണെന്ന് എനിക്കു മനസിലായി... സ്വന്തം സന്തോഷം മാത്രം ആണ് ഞാൻ നോക്കിയത്.. ഞാൻ അവളെ ഒരിക്കലും പരിഗണിക്കാൻ ശ്രെമിച്ചില്ല.. എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി..
ഇതിനെല്ലാം പ്രായശ്ചിത്തം ചെയ്യണം എന്ന് ഞാൻ മനസ്സിൽ കരുതി സ്റ്റിയറിങ്ങിൽ തല വച്ചു കുറച്ചു നേരം കിടന്നു.....
ഇനി അവൾ ഒരിക്കലും എന്നെ സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല.. എന്നാൽ ഇനി അവളെ ഞാൻ നല്ല രീതിയിൽ സ്നേഹിക്കും.. എന്നാൽ കഴിയുന്ന പോലെ.. അവൾ തിരിച്ചു സ്നേഹിക്കുന്നവരെ ഞാൻ കാത്തിരിക്കും....
പിന്നീട് അങ്ങോട്ട് ഉള്ള യാത്രയിൽ ഞങ്ങൾ മൗനം ആയിരുന്നു... പരസ്പരം ഒന്നു നോക്കുവാൻ പോലും കഴിയാതെ ഞങ്ങൾ യാത്ര തുടർന്നു.. ഇടയ്ക്കു ആഹാരം കഴിക്കാൻ ആയി വണ്ടി നിർത്തി.. എന്നാൽ എനിക്കു ഒന്നും കഴിക്കാൻ കഴിഞ്ഞില്ല..... ഞാൻ ഓരോ ചിന്തയിൽ അങ്ങനെ നിന്നു.. എനിക്കു മനസ്സിനെ നിയന്ത്രണം ഇല്ലാത്ത പോലെ..
അങ്ങനെ യാത്രക്ക് ഒടുവിൽ ഞങ്ങൾ വീട്ടിൽ എത്തി.. എത്തിയപ്പോൾ സമയം 11 ആയിരുന്നു.. ഞാൻ നേരെ പോയി കുളിച്ചു ബാൽക്കണിയിൽ പോയി ഇരുന്നു.. എപ്പോഴോ അവിടെ ഇരുന്നു ഉറങ്ങിപ്പോയി..
.
.
.
.
.
ഒന്നു രണ്ടു ദിവസ്സങ്ങൾ പിന്നെയും പോയി.. അവൾക്കു എന്നെ വലിയ മൈൻഡ് ഒന്നും തന്നെ ഇല്ല ഇപ്പോൾ.. അത് എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടാക്കി... എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. എനിക്കു അവളോട് അടുക്കാൻ പറ്റാതെ ആയി..
ഓഫീസിൽ ഇരിക്കുന്ന സമയവും അവളെ പറ്റി ആയിരുന്നു.. എന്റെ ചിന്ത അവൾക്കു എന്നോട് അന്ന് ഇഷ്ടം ആയിരുന്നില്ലേ എന്ന് ഞാൻ പലവട്ടം ആലോചിച്ചു.. എന്നാൽ ഇന്ന് അവൾക്കു എന്നോട് അങ്ങനെ ഒരു ഇഷ്ടം ഒന്നും ഉള്ളതായി എനിക്കു തോന്നുന്നില്ല.. ഞാൻ ആശയകുഴപ്പത്തിൽ തന്നെ പോന്നു....
എന്നാൽ ഞാൻ അവളെ സ്നേഹിക്കണം എന്ന് തന്നെ തീരുമാനിച്ചു.. എന്നാൽ എങ്ങനെ എന്ന് എനിക്കു വലിയ ധാരണ ഇല്ലായിരുന്നു.... അച്ചുവിനോട് ഞാൻ എല്ലാം കാര്യവും പറയുമായിരുന്നു.. എന്നാൽ അവൾ എല്ലാം ശെരിയാകും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അവളുടെ പ്രെസെൻസ് ഒരുപരിധി വരെ എനിക്കു ഉണർവ് നൽകി.. ഇതിനിടയിൽ ആര്യ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു... അവളെ എനിക്കു ഇപ്പോൾ പഴയതിനെക്കലും ഇഷ്ടം ആണ്.. എന്നാൽ അത് പ്രകടിപ്പിക്കാൻ
💬 Comments
View all comments