Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
എന്നാണ് ഞാൻ വിശ്വശ്ശിക്കുന്നത്.. എന്നാൽ അവൾ അതിനെ പറ്റി ഒന്നും തന്നെ എന്നോട് പറയുകയോ ഒന്നും തന്നെ ചെയ്യുന്നില്ലായിരുന്നു....
ഓരോ ദിവസ്സംവും ഓരോ സാധനം ഞാൻ അവൾക്കായി കൊണ്ട് കൊടുക്കും.. അവളുടെ മുഖത്തു ഇപ്പോൾ ചെറിയ പുഞ്ചിരി ഒക്കെ കാണാം എന്നാൽ ഞാൻ കാണുമ്പോൾ അതൊക്കെ മറയ്ക്കും.. എനിക്കും അത് കാണുമ്പോൾ സന്തോഷം വരാൻ തുടങ്ങി.. എന്നാൽ അവളോട് എല്ലാം തുറന്നു സമാരിക്കാൻ ഒന്നും കഴിയുന്നില്ല...
ചില ദിവസ്സം ഞാൻ അവൾക്കു വീട്ടിൽ ഇടാൻ പാകത്തിന് ഉള്ളത് ഡ്രസ്സ് ഒക്കെ വാങ്ങി കൊടുക്കും അവൾ അതൊക്കെ ഇട്ടോണ്ട് വരുമ്പോൾ എനിക്കു വലിയ സന്തോഷം ആണ്.. അവൾക്കു എന്നോട് ഇപ്പോഴും ഇഷ്ടം ഉണ്ടെന്നു എനിക്കു മനസിലായി..
മണിക്കുട്ടി ഇടയ്ക്കു വിളിക്കും... അവർ പോയിട്ട് ഇപ്പോൾ ഒരാഴ്ച ആയി... അവർ അവിടെ അടിച്ചു പൊളിക്കുക ആണ്.. എന്നാൽ എന്നെ വിളിക്കുമ്പോൾ അവൾക്കു എന്നെ മിസ്സ് ചെയ്യുന്നു ഒക്കെ പറയും... ഞങ്ങൾ കൂടി ഒപ്പം പോകാൻ ഉള്ളതായിരുന്നു എന്ന് ഒക്കെ പറയും... ഞാൻ അവളെ സമാധാനിപ്പിച്ചു വിടും.
ഇടക്ക്ക് ചില ദിവസ്സങ്ങളിൽ ഞങ്ങൾ ആര്യയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു.. അവർക്കും അത് വലിയ സന്തോഷം ആണ്... ഇടയ്ക്കു അവളുടെ അച്ഛനുമായി ചെറിയ രീതിയിൽ വെള്ളം ഒക്കെ അടിക്കും ഓവർ ആകില്ല എന്നാലും ഒരു സന്തോഷം എന്നാ രീതിയിൽ... എന്നാൽ ഇതൊന്നും അവൾക്കു ഇഷ്ടം ആകുന്നില്ലായിരുന്നു അവൾ എന്നോട് നേരിട്ട് പറയില്ല.. അവളുടെ അച്ഛനെയും പിടിച്ചു എന്തൊക്കയോ പറഞ്ഞു വഴക്ക് പറയും..
അദ്ദേഹം അത് എന്നോട് പറയും അതൊക്കെ കേൾക്കുമ്പോൾ എനിക്കു ചിരി വരും.. അവൾക്കു എന്നോട് സ്നേഹം ഉണ്ട്.. എന്നാൽ അവൾക്കു എന്തൊക്കയോ വാശിയും..... ഇണക്കവും പിണക്കവും ആയി ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി...
എന്നാൽ അവൾ ഇപ്പോൾ എന്റെ മനസ്സിൽ പഴയതിനെക്കാളും സ്‌ട്രോങ് ആയി പോന്നു.. ഒരുദിവസവും മുടക്കാതെ ഞാൻ അവൾക്കു ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കൊണ്ടിരുന്നു.. എന്റെ സ്നേഹം ഞാൻ അവൾക്ക് അങ്ങനെ ആണ് പറഞ്ഞു കൊടുത്തത്.. അല്ലാതെ പ്രകടിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല......
ചില ദിവസ്സം രാവിലെകളിൽ ഞാൻ അവളെ
💬 Comments
View all comments