0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2681

ടവലിൽ മാത്രം പൊതിഞ്ഞ ശരീരം കണ്ടാണ് ഉറക്കം ഉണരുന്നതു.. അവൾ എന്നെ കാണിക്കാൻ മനഃപൂർവം ചെയ്യുന്നതാണോ എന്ന് പോലും എനിക്കു സംശയം ഉണ്ടായിരുന്നു... അവളെ അങ്ങനെ കാണുമ്പോൾ എനിക്കു അന്നത്തെ ദിവസം അതിന്റ ഹാങ്ങോവറിൽ ആയിരിക്കും.... അവളുടെ മേനിയാഴകിൽ ഞാൻ എന്നെ തന്നെ മറന്നു പോകുന്ന അവസ്ഥ.... എല്ലാം വിധി അല്ലേ...

ദിവസ്സങ്ങൾ പിന്നെയും കടന്നു പോയി അവളോട്‌ ഉള്ളത് ഇഷ്ടം കൂടി കൂടി വരുകയും ചെയ്തു.... അവളെ കാണാതെ ഇരിക്കാൻ വയ്യ എന്നാ അവസ്ഥയിൽ ഞാൻ എത്തിയെന്നു വേണം പറയാൻ..

---------------------------------------------------------------------------

അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ജോലി ഒകെ നോക്കി ഇരിക്കുന്ന സമയം.. കുറച്ചുനാൾക്ക് ശേഷം ഇപ്പോഴാണ് തിരക്കുകൾ ഒന്നു ഒഴിഞ്ഞത്.. ഞാൻ അങ്ങനെ ഒരു ഫയൽ നോക്കി ഇരിക്കുന്ന ടൈം ആണ് HR എന്നെ ഫോണിൽ വിളിച്ചത്..അവളുടെ പേര് വേദിക എന്നാണ്..

" എന്താ വേദിക... "

"സർ ഒരാൾ സാറിനെ കാണാൻ വന്നിട്ടുണ്ട്.. നേരത്തെ അപ്പോയ്ന്റ്മെന്റ് ഒന്നും എടുത്തട്ടില്ലാ... ഒരു ചെറുപ്പക്കാരൻ ആണ് "

"ഓക്കേ ഡാ.. ഇപ്പോൾ ഫ്രീ ആണ് അയാളോട് കേബിനിൽ വരാൻ പറ"

"ഓക്കേ സർ "

അവൾ ഫോൺ വച്ചു. വാതിലിലേക്ക് നോക്കി.. ആരാണ് എന്ന് അറിയുവനായി... ഒരാൾ ഡോറിൽ മുട്ടിയപ്പോൾ ഞാൻ കയറിവരൻ പറഞ്ഞു.. അകത്തു കയറിവന്ന ആളെ കണ്ടു ഞാൻ ഒന്നു ഞെട്ടി.. കൂടാതെ എനിക്കു നല്ല ദേഷ്യവും വന്നു.. ഞാൻ അവന്റെ മുഖത്തു തറപ്പിച്ചു നോക്കി.... അവനു മനസ്സിലായി ഞാൻ എനിക്കു അവനോടു ദേഷ്യം ഉണ്ടെന്നു.. എന്നാലും ഞാൻ കടിച്ചു പിടിച്ചിരുന്നു...

വന്നത് മറ്റാരും അല്ല ആര്യയുടെ അനിയൻ ആനന്ദ് ആയിരുന്നു.. ഇവൻ കാരണം ആണ് എന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം.. ഞാനും ആര്യയും ഇങ്ങനെ കഴിയാൻ കാരണം.. എന്റെ അച്ചുവിനെ പറ്റി അനാവശ്യം പറഞ്ഞവൻ.... എനിക്കു അവനെ കണ്ടപ്പോൾ ദേഷ്യം നുരഞ്ഞു വന്നു എങ്കിലും. എന്റെ ജീവിതം ഇങ്ങനെ ആകാൻ ഒരേ ഒരു കാരണം ഇവൻ ആണ്... ഞാൻ എന്റെ ദേഷ്യത്തെ കണ്ട്രോൾ ചെയ്യാൻ ശ്രെമിച്ചു.. അല്ലേൽ ചിലപ്പോൾ ഞാൻ

💬 Comments

View all comments