Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ഇന്ന് ഒരു കോലാപ്പുള്ളി ആകും...
ഇവനെ അന്നത്തെ പ്രേശ്നത്തിന് ശേഷം ഇന്നാണ് കാണുന്നത്. ഞങ്ങളുടെ കല്യാണത്തിന് പോലും ഇവൻ വന്നില്ല.. അമേരിക്കയിലോ എങ്ങാൻ ആയിരുന്നു.. ഇവൻ ആകെ മാറിയിരിക്കുന്നു. പഴയ രൂപം ഒന്നും അല്ല.. വല്ലാതെ ശോഷിച്ചിരിക്കുന്നു...
ഞാൻ അവനോടു ഇരിക്കാൻ പറഞ്ഞു...അവൻ ഒന്നു ചിരിച്ചിട്ട് അവിടെ ഇരുന്നു.. അവൻ എന്റെ മുഖത്തു നോക്കി. എന്നാൽ എനിക്കു അവനോട് ദേഷ്യം മാത്രം ആണ് ഉണ്ടായിരുന്നത്..ഞാൻ അവനോടു ഒന്നും സംസാരിച്ചില്ല..
അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി.....
"ചേട്ടന് എന്നോട് ദേഷ്യം ആണെന്ന് അറിയാം ചേട്ടാ.... അതിൽ എനിക്കു വിഷമം ഇല്ല... ഞാൻ കുറച്ചു കാര്യങ്ങൾ പറയാൻ വന്നതാ ഞാൻ അത് പറഞ്ഞിട്ട് പൊയ്ക്കോളാം... ഞാൻ നിങ്ങളുടെ ജീവിതത്തിൽ ശല്യം ആയി ഒന്നും വരില്ല "
അവൻ അങ്ങനെ പറഞ്ഞിട്ടും എനിക്കു ഒന്നും തോന്നിയില്ല.. ഞാൻ അവൻ പറയുന്നത് കെട്ടിരുന്നു...
"അന്നത്തെ ആ ദിവസം ആണ് ചേട്ടാ എന്റെ ജീവിതവും നിങ്ങളുടെ ജീവിതവും എല്ലാം ഇങ്ങനെ ആകാൻ കാരണം.. അത് ഒരിക്കലും വേണമെന്ന് കരുതി ചെയ്തതല്ല... പറ്റിപോയതാണ്.... ചേട്ടന് അറിയാമോ ചേച്ചിക്ക് എന്നെ ആയിരുന്നു ഏറ്റവും ഇഷ്ടം വീട്ടിൽ.. എനിക്കു എന്തേലും പറ്റിയാൽ ചേച്ചി മുന്നും പിന്നും നോക്കതെ പ്രതികരിക്കും.. അതിന്റ കാരണം പോലും നോക്കാറില്ല.. വീട്ടിൽ അച്ചനെ കൊണ്ട് പോലും എന്നെ തല്ലാൻ സമ്മതിക്കില്ലായിരുന്നു.. അങ്ങനെ ആണ് ചേച്ചി എന്നെ നോക്കിയത്.. എന്നാൽ നിപ്പിൾ എനിക്കു ആരും ഇല്ല.. അന്നത്തെ സംഭവത്തിന് ശേഷം ചേച്ചി എന്നോട് മിണ്ടിയിട്ടില്ല... എന്നെ ആ വീട്ടിൽ കയറ്റിയിട്ടില്ല.. എന്നെ ചേച്ചിയുടെ കല്യാണത്തിന് പോലും കൂട്ടിയില്ല.. ഞാൻ ഇപ്പോൾ അമേരിക്കയിൽ മാമന്റ് കൂടെ ആണ്.... ചേച്ചിക്കുപോലും എന്നെ ഇപ്പോൾ ഇഷ്ടം അല്ല "
അവൻ അത്രയും പറഞ്ഞപ്പോൾ കണ്ണിൽ നിന്നും കണ്ണീർ വന്നു.. അത് എനിക്കു വല്ലാതെ ആയി.. അവൻ തുടർന്നു.
"ചേട്ടനെ ചേച്ചിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇഷ്ടം അല്ല ചേച്ചിക്ക് ചേട്ടനെ ജീവൻ ആയിരുന്നു.. അന്നത്തെ സംഭവത്തിന് ശേഷം ചേച്ചി ഒരുപാട്നാൾ കരച്ചിൽ തന്നെ ആയിരുന്നു.... എന്നോട് ചേച്ചിക്ക് ഉള്ളത് ഇഷ്ടം ആണ്
💬 Comments
View all comments