Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
തന്നു.ഞാൻ അത് കുടിച്ചു.. ഇനി കുറെ നേരം നോക്കുകുത്തികൾ ആയി നിൽക്കേണ്ടതല്ലേ അത് കൊണ്ട് ഞാൻ അത് വാങ്ങി കുടിച്ചു.... അങ്ങനെ ഞാൻ പിന്നെയും ഇരുന്നു..
അപ്പോൾ മണിക്കുട്ടിയുടെ റൂമിന്റെ വാതിൽ തുറന്നു.. ഞാൻ കിളി പോയി നിന്നു എന്ന് പറയാൻ... എന്റെ ദൈവമെ ഞാൻ എന്താണ് കാണുന്നത് എപ്പോഴും സാരിയിൽ മാത്രം ആണ് ഞാൻ ഇവളെ കണ്ടിട്ടുള്ളത് അവൾ ഒരു ചുവന്ന ഫ്രോക്കും ഇട്ടു അങ്ങോട്ട് വന്ന്.. ഒടുക്കത്തെ ലുക്ക് എന്ന് പറഞ്ഞാൽ പോരേ മാരക ലുക്ക്.. ഞാൻ കണ്ണും തള്ളി വായും പൊളിച്ചു നിന്നു പോയി.. കഴുത്തിൽ ഞാൻ കെട്ടിയ താലിയും ഒരു ഡയമണ്ട് നെക്ലസ് മാത്രം..അത് മതിയായിരുന്നു അവളുടെ സൗന്ദര്യം വിളിച്ചു കാണിക്കാൻ... തലമുടി എല്ലാം നല്ലത് കിടു ആയിട്ട് കെട്ടി വച്ചിട്ടുണ്ട്... മോഡേൺ ദേവത.... ?⚡️
പുറകെ നിന്നും ഒരു ചുമ കെട്ടാണ് ഞാൻ സോബോധത്തിൽ വന്നത്... അവളെ കണ്ടപ്പോൾ തുറന്ന വാ അപ്പോൾ ആണ് ഞാൻ അടച്ചത്.. എല്ലാരും എന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്നു.. ഞാൻ വായുംപൊളിച്ചു നോക്കി നിന്നത് അവർ കണ്ടു... അവർ മാത്രം അല്ല ആര്യയും കണ്ടു... എല്ലാവരും എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു... ഞാൻ ആകെ വിളറി വെളുത്തു.. ഇന്ന് ഇത് രണ്ടാമത്തെ വട്ടം ആണ് ഇങ്ങനെ കിളി ആകുന്നതു.. ഞാൻ എല്ലാരേയും നോക്കി ഗൗരവം നടിച്ചു..
പിന്നെ വൈകിക്കാതെ ഞങ്ങൾ പോകാൻ ഇറങ്ങി. മിനിയിൽ തന്നെ ആണ് പോയത്.. അനൂപ് തന്നെ ആണ് സാരഥി.. ഞങ്ങൾ പിന്നിലും.. എന്നൽ ഞാൻ
💬 Comments
View all comments