Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
വന്നിരിക്കുന്നു...
അവളെ എന്നെ ചുട്ടിപിടിച്ചു കട്ടിലിൽ കിടന്നു.. ഞാനും ഒരുപാട് നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചു.. അവൾ എന്നെ ചുറ്റി കുറച്ചു നേരം കിടന്നു ഇടയ്ക്കു എന്തൊക്കയോ സംസാരിച്ചു... ഞാൻ അവളോടും വിശേഷങ്ങൾ ഒക്കെ തിരക്കി..
അപ്പോൾ ആണ് ആര്യ കുളിച്ചിട്ട് ബാത്‌റൂമിൽ നിന്നു ഇറങ്ങിയത്.. ഇറങ്ങിയപ്പോൾ കാണുന്നത് എന്നെ കെട്ടിപിടിച്ചു കിടക്കുന്ന അഞ്ജലിയെ ആണ്... അവൾ ഒരുനിമിഷം ഒന്നു ഞെട്ടി.. തന്റെ കെട്ടിയോനെ മറ്റൊരു പെണ്ണിന് ഒപ്പം കാണ്ടപ്പോൾ അവൾക്കു വിഷമം ആയി എന്നാൽ അവൾ അത് പെട്ടന്ന് മറച്ചു..അവൾ നോക്കുമ്പോൾ ഞങ്ങൾ കെട്ടിപിടിച്ചു കിടക്കുക ആയിരുന്നു..
ഞാനും അപ്പുവും നോക്കുമ്പോൾ കാണുന്നത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ആര്യയെ ആണ്.. ആര്യയെ കണ്ട ഉടൻ അപ്പു എണിറ്റു അവളെ പോയി കെട്ടിപിടിച്ചു.. ആര്യ ഒന്നു പകച്ചു.. കാരണം ആര്യക്ക് അപ്പുനെ അറിയില്ലായിരുന്നു.. അപ്പു അവളെ കെട്ടിപിടിച്ചു നിന്നു
"ആര്യ ഇത് എന്റെ അമ്മാവന്റെ മകൾ അഞ്ജലി ആണ്..... "
ഞാൻ അവളോട് പറഞ്ഞു.. അവർ പരസ്പരം പരിചയപെട്ടു..
"ചേട്ടത്തി ഞാൻ ജോലി കാരണം കുറച്ചു തിരക്കിൽ ആയിരുന്നു... അതുകൊണ്ടാ നിങ്ങളുടെ കല്യാണത്തിന് വരാൻ പറ്റാതെ സോറി..."
"അത് കുഴപ്പം ഇല്ല അഞ്ജലി... ഇപ്പോൾ വന്നല്ലോ..... "
അവർ പിന്നെയും എന്തൊക്കയോ പറഞ്ഞു.. ഞാൻ അവിടെ ഇരുന്നു.. കുറച്ചു കഴിഞ്ഞു അപ്പു വന്നു എന്നെ ചുറ്റി എന്റെ തോളിൽ തല വച്ചു ഇരുന്നു.. അവൾ ഇടയ്ക്കു എന്നെ ചുമ്മാ കടിക്കാൻ ഒക്കെ തുടങ്ങി.. അത് കാണുമ്പോൾ ആര്യക്ക് വല്ലാതെ അസ്സുയ ഒകെ വരുന്നു.. അസ്സുയ മാത്രം അല്ല.. ദേഷ്യവും.... എന്നെ ആരും നോക്കുന്നാ പോലും അവൾക്കു ഇഷ്ടം അല്ല.. കോളേജിൽ വച്ചു അവൾ കാട്ടിക്കുട്ടിയത് ഒക്കെ ആണ് എനിക്കു അപ്പോൾ ഓർമ വന്നാത്... അവളുടെ കണ്ണുകൾ കണ്ടപ്പോൾ എനിക്കു മനസ്സിലായി അവൾക്കു ഒട്ടും സഹിക്കുന്നില്ല എന്ന്....
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ അപ്പുവിനോട് കൂടുതൽ അടുത്തിരുന്നു.. അവൾ അതൊക്കെ കാണാൻ കഴിയാതെ തിരഞ്ഞ് നിന്നു ഒരുങ്ങാൻ തുടങ്ങി... അവൾ ഇടയ്ക്കു ഞങ്ങളെ നോക്കുന്നത് എനിക്കു കണ്ണാടിയിൽ
💬 Comments
View all comments