0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2699

എന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങി... അവൾ എന്റെ നെഞ്ചിൽ നല്ല ഒന്നാംതരം കടി തന്നു.... എന്റെ കണ്ണിൽ നിന്നു പൊന്നീച്ച പാറി.. കണ്ണ് നീര് വന്നു.. അവൾ അപ്പോൾ കടി വിട്ടു.. ഞാൻ നിറഞ്ഞ കണ്ണുമായി അവളെ നോക്കി...

"എന്തിനടി എന്നെ ഇപ്പോൾ കടിച്ചത്..."

അവൾ ദേഷ്യത്തിൽ എന്നെ നോക്കി എന്നിട്ട് പറഞ്ഞു...

"ദേ മിണ്ടിപ്പോകരുത്... ഞാൻ സോറി പറയാൻ വന്നപ്പോൾ സമ്മതിക്കാതെ .. എന്നിട്ട് ഇപ്പോൾ പറയുന്നോ... "

ഞാൻ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.. അത് കണ്ട അവൾ തുടർന്നു...

"അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ഭയങ്കര സങ്കടത്തിൽ ആയിരുന്നു... വീട്ടിൽ വന്നു എപ്പോഴും കരച്ചിൽ തന്നെ ആയിരുന്നു... അനിയനെ പിന്നെ ഞാൻ നോക്കിയിട്ട് കൂടി ഇല്ല.. അവനെ ഞാൻ വീട്ടിൽ നിന്നും അകറ്റി... അമ്മയോടും അച്ഛനോടും അവൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് എന്റെ വിഷ്മത്തിനു കാരണം എന്ന് പറഞ്ഞു ധരിപ്പിച്ചു.. നിന്നെ ഞാൻ അപ്പോഴും അതിൽ നിന്നു ഒഴിഞ്ഞു നിർത്തി..
അന്നത്തെ സമ്പത്തിന് ശേഷം എനിക്കു നിന്നോട് വന്നു സോറി പറയണം എന്ന് ഉണ്ടായിരുന്നു.. എന്നാൽ നിന്റെ മുന്നിൽ വരാനുള്ള ധൈര്യം എനിക്കു ഇല്ലായിരുന്നു... നിന്നെ മറക്കാൻ ഞാൻ ഒരുപാട് ശ്രെമിച്ചു.. എന്നാൽ എനിക്കു കഴിഞ്ഞില്ല... ഞാൻ നിന്നെ ഓർത്തു ഞാൻ എന്നും കരയും ആയിരുന്നു..
ഇനി ഒരു കല്യാണം വേണ്ട എന്ന് പറഞ്ഞു ഞാൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു. അപ്പോഴാണ് ജാതക ദോഷം കണ്ടത്.. അത് എനിക്കു വലിയ ആശ്വാസം ആയി..നിന്നെ ഓർത്തു ഇനിയുള്ള കാലം ജീവിക്കാം എന്ന് ഞാൻ കരുതി ഇരുന്നപ്പോൾ ആണ്.. എനിക്കും അനിയനും ഈ മാറ്റകല്യാണം വരുന്നത്.. ആദ്യം ഒക്കെ വേണ്ടാന്ന് പറഞ്ഞു എങ്കിലും. VK ഗ്രൂപ്പ്‌ എന്നാ പേരും പയ്യൻ നീയും ആണെന്ന് പറഞ്ഞപ്പോൾ എനിക്കു നഷ്ട്പേട്ട ജീവൻ തിരിച്ചു കിട്ടിയപോലെ ആണ് തോന്നിയത്... എന്നാൽ നിനക്ക് എന്നോട് വെറുപ്പാകും നീ ഈ കല്യാണത്തിന് സമ്മതിക്കില്ല എന്ന് ഞാൻ കരുതി..
നീ പെണ്ണ് കാണാൻ വരുന്ന ദിവസം നിന്റെ കാലിൽ വിഴുന്നു സോറി പറഞ്ഞു. നിന്നെ

💬 Comments

View all comments