Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
ഞാൻ അങ്ങനെ ചെയ്യുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല... ഞങ്ങൾ കൊച്ചിലെയും ഇങ്ങനെ ഒക്കെ ആണ് കഴിച്ചിരുന്നത് അത് കൊണ്ട് ബാക്കിയുള്ളവർക്ക് ഒന്നും തോന്നിയില്ല....
ഞാൻ കഴിക്കുമ്പോൾ അപ്പുവിന് ഞാൻ വാരി കൊടുത്തു.. അവൾ എനിക്കും.. ഞങ്ങൾ അങ്ങനെ കഴിച്ചു കൊണ്ടിരുന്നു.. എന്നാൽ ആര്യയുടെ മുഖത്തു സങ്കടവും അസ്സുയയും എല്ലാം നിറഞ്ഞു നിന്നു.. ഞാൻ അതെല്ലാം ശ്രെദ്ധിച്ചു... അങ്ങനെ കാപ്പികുടിയെല്ലാം കഴിഞ്ഞു.. ഞങ്ങൾ ഹാളിലെ സോഫയിൽ ഇരുന്നു സംസാരിച്ചു.... അവൾ എന്നോട് ചേർന്നിരുന്നാണ് സംസാരിക്കുന്നത്... ഇതൊന്നും ഇഷ്ടപ്പെടാതെ ഒരാൾ അതൊക്ക നോക്കി അങ്ങോട്ടു ഇങ്ങോട്ടും നടന്നു...
കുറച്ചു നേരം അവിടെ ഇരുന്നിട്ട് ഞാൻ പുറത്തു ഒക്കെ പോയി.. പുറത്തു പോകുമ്പോഴും മനസ്സിൽ ആര്യയുടെ മുഖം ആയിരുന്നു.. ഞാൻ ഇന്ന് അപ്പുവിനോട് കാണിച്ച അടുപ്പം അവൾക്കു പിടിച്ചിട്ടില്ല.. അപ്പുനെ അവൾ ഒന്നും ചെയ്യാതിരുന്നാൽ ഭാഗ്യം.. ഞാൻ മനസ്സിൽ കരുതി...
കുറച്ചു നേരം പുറത്തു ഒക്കെ കറങ്ങി.. ഒന്നു രണ്ടുപേരെ ഒക്കെ കണ്ടു ഞാൻ തിരിച്ചു വന്നപ്പോൾ വൈകുന്നേരം 6 മണി ആയിരുന്നു... ഞാൻ വീട്ടിൽ കയറിയപ്പോൾ എല്ലാരും ഹാളിൽ തന്നെ ഉണ്ട്.. എല്ലാരും ചായകുടി പരിപാടികൾ ആണ്.. ഞാൻ പോയി അവർക്കൊപ്പം ഇരുന്നു.. അപ്പു പോകാൻ ഇറങ്ങി നിൽക്കുക ആയിരുന്നു.. അവൾക്കു ലീവ് ഇല്ലായിരുന്നു.. അവൾ ഒരു ഡോക്യുമെന്റ് അവളുടെ വീട്ടിൽ നിന്നു എടുക്കാൻ ഉള്ളത് കൊണ്ട് വന്നതാ.. അവൾക്കു ഇന്ന് തന്നെ ബാംഗ്ലൂർ പോകണം അവുടെ നിന്നു ഹരിയാന... 8 മണിക്ക് അവളെ ബസ് സ്റ്റാൻഡിൽ ആക്കണം....
അങ്ങനെ അവർ എല്ലാവരും അവിടെ ഇരുന്നു നല്ല സംസാരം... ഞാനും
💬 Comments
View all comments