0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 68.1K

മനു മൂളി

അവൾ പതിയെ തിരിഞ്ഞ് നടന്നു… കുറച്ച് അടി നടന്ന ശേഷം…
ഒന്ന് തിരിഞ്ഞു നോക്കി.

അവൻ ഇപ്പോഴും അവിടെ തന്നെയായിരുന്നു… അവളെ നോക്കികൊണ്ട്.
ഒരു ചെറിയ ചിരി… പരസ്പരം നൽകി
അവൾ വീണ്ടും തിരിഞ്ഞ് നടന്നു.
ആ രാത്രി…

അവരുടെ ഇടയിൽ അപ്പോൾ ഉണ്ടായത് വെറുമൊരു ചുംബനം മാത്രമല്ല… ഒരു കാത്തിരിപ്പിന്റെ തുടക്കം കൂടി ആയിരുന്നു.

തുടരും…………

നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ…..
അതാണ് അടുത്ത ഭാഗം എഴുതുവാനുള്ള പ്രചോദനം

💬 Comments

View all comments