0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 14761

മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 Mashine Pranayicha Teacherum Kuttikalum Part 2 | Author : Sami

[ Previous Part ] [ www.kkstories.com ]


തന്റെ ജീവിതവും സ്വപ്നങ്ങളുമെല്ലാം ഇപ്പോൾ ഒരേയൊരു പേരിലേക്ക് ചുരുങ്ങി കഴിഞ്ഞിരുന്നു — മെഹർ.
രാവും പകലും… മനസ്സിന്റെ ഓരോ കോണിലും, അവളുടെ ശബ്ദം ഒരു പ്രതിധ്വനിപോലെ മുഴങ്ങി നിന്നു.

അവരുടെ രാത്രികൾക്ക് അന്നുമുതൽ ഉറക്കത്തിന്റെ നിറമില്ലായിരുന്നു…

ഫോണിന്റെ മറുവശത്ത് അവളുടെ അടക്കിപിടിച്ചുകൊണ്ടുള്ള ശബ്ദം കേൾക്കുന്നതിനായിരുന്നു മനുവിന്റെ രാത്രികൾ
“ഉറങ്ങിയോ…?” എന്നൊരു ചോദ്യത്തിൽ തുടങ്ങി,
പറയാനാവാത്ത പലതിലേക്കുമാണ് അവരുടെ സംഭാഷണങ്ങൾ നീളാറ്…
പകൽ… സ്കൂളിന്റെ തിരക്കുകൾക്കിടയിൽ പോലും അവർ പ്രണയത്തിന്റെ മുല്ല മൊട്ടുകൾ പൊഴിക്കാതെ ഇരിക്കില്ല….
ഇങ്ങനെ വാക്കുകളിലൂടെയും, നോട്ടങ്ങളിലൂടെയും, ചെറിയ നിമിഷങ്ങളിലൂടെയും, അവർ അവരുടെ പ്രണയം നെയ്തെടുക്കുകയായിരുന്നു…

ഒരാളും അറിയാതെ… അത്രയേറെ ശ്രദ്ധയോടെ….
ദിവസങ്ങൾ… കാത്തിരിപ്പിന്റെ ഭാരം ചുമന്നുകൊണ്ട് നീങ്ങി.
……………………………………………………………..
ശനിയാഴ്ച ദിവസം വന്നെത്തി
ആ ദിവസം… അതൊരു സാധാരണ ദിവസം ആയിരുന്നില്ല.
തനിക്കും മെഹറിനും സ്വസ്ഥമായി ലഭിക്കുന്ന കുറച്ചു സമയമാണ്, ആ ദിവസത്തിന് വേണ്ടിയാണ് അവർ കാത്തിരുന്നത്,............
ഇതിനിടയിൽ… ക്ലാസ്സിൽ നിന്ന് ഇടയ്ക്കിടെ മനുവിനെ കൊത്തി വലിക്കുന്ന ഒരു നോട്ടം അവന് ലഭിക്കുന്നുണ്ടായി— ലക്ഷ്മിയുടെ
അവളുടെ കണ്ണുകളിൽ… ഒരു വാശിയുള്ളത് പോലെ
അവളുടെ സൗന്ദര്യം ഓരോ ദിവസവും കൂടി വരുന്നത് പോലെ
അത് ചില നിമിഷങ്ങൾ മനുവിനെ അലട്ടിയെങ്കിലും… അവൻ മെഹറിൽ അലിഞ്ഞു ചേർന്നിരിക്കുകയായിരുന്നു.
അവൻ ഇപ്പോൾ ജീവിക്കുന്നത് ഒരു ലോകത്ത് മാത്രം, മെഹർ എന്ന ലോകത്ത്.
അങ്ങനെ കാത്തിരിപ്പിന്റെ ആഴ്ച അവസാനിച്ചു.
ശനിയാഴ്ച എത്തി.
സ്പെഷ്യൽ ക്ലാസ് ദിനം. ആകെ മൂന്ന് ക്ലാസുകൾ

മനു കമ്പ്യൂട്ടർ സയൻസിനാണ് ക്ലാസ് വച്ചത്

മെഹർ ബയോളജി സയൻസിനും, പിന്നെ കോമേഴ്‌സ് ന് ഒരു ക്ലാസും
കോമേഴ്‌സ് ക്ലാസ്സിന് ഉച്ച വരെ ക്ലാസ് ഉണ്ടാക്കൂ എന്നത് കൊണ്ട് തന്നെ ഞങ്ങൾക്ക് അത് ഒരു പ്രശ്നം ആയിരുന്നില്ല
എങ്ങിനെയോ… ഉച്ചയോടെ ക്ലാസുകൾ അവസാനിച്ചു.
കുട്ടികളുടെ ശബ്ദങ്ങൾ പതിയെ കുറഞ്ഞു… ക്ലാസ്സ്‌റൂമുകൾ ശൂന്യമായി… വരാന്തകൾ വീണ്ടും നിശ്ശബ്ദമായി…
അവസാനം…
സ്റ്റാഫ് റൂമിലേക്ക് മെഹർ കയറി വന്നു…..

mehar

അപ്പോഴാണ്… ആ ദിവസം മനു അവളെ ശരിക്കും ഒന്ന് നോക്കിയത്…
ഒരു ആഷ് കളർ സാരി… ലളിതമായ നിറം… പക്ഷേ അവളുടെ ശരീരത്തിൽ അത് മറ്റൊരു ഭംഗിയായി തോന്നി…

സാരിയുടെ ചുരുളുകൾ വളരെ നന്നായി ഒതുക്കിയിരിക്കുന്നു…

💬 Comments

View all comments