Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
നിന്നു.
വരാന്തയിലൂടെ കുട്ടികൾ കടന്നുപോയിക്കൊണ്ടിരുന്നു.
സ്റ്റാഫ്റൂമിലേക്ക് അധ്യാപകരും..
പ്രഭാതത്തിന്റെ മുഴുവൻ ശബ്ദങ്ങളും അവരുടെ ചുറ്റും ഒഴുകിക്കൊണ്ടിരുന്നു.
“വാ… സ്റ്റാഫ്റൂമിലേക്ക് പോകാം.”
മെഹർ പതിയെ തിരിഞ്ഞു.
മനുവും അവളുടെ കൂടെ നടന്നു.
ദേവശ്രീയെ കണ്ടോ ?
ഇല്ലാ…. മനു ചെറു ചിരിയോടെ പറഞ്ഞു
ആ മൂവർ സംഘത്തിനോട് ദേവശ്രീയെ കൂടെ ആ ഗ്രൂപ്പിൽ ചേർക്കാൻ പറയടാ…..
ദേവശ്രീ മാത്രം ആകേണ്ട നീയും കൂടെ ചേര്….
പോടാ…. മെഹർ നാണത്തോടെ പറഞ്ഞു
അവരുടെ സംസാരം അങ്ങിനെ നീണ്ടു…..
ക്ലാസ്സ് ടൈം ആയതും രണ്ടാളും ക്ലാസ്സുകളിലേക്ക് നീങ്ങി…
അതേ സമയം ക്ലാസ്സിൽ
എയ്ഞ്ചൽ ക്ലാസ്സിലേക്ക് കടന്നു വന്നപ്പോൾ തന്നെ ലക്ഷ്മിയുടെ മുഖത്തെ ആ ചെറിയ നീരസം അവൾ ശ്രദ്ധിച്ചു. മനു സാർ അവളെ മാത്രം തിരികെ വിളിച്ചു സംസാരിച്ചത് ലക്ഷ്മിക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.
കാര്യം കൈവിട്ടു പോകുമെന്നു മനസ്സിലായ എയ്ഞ്ചൽ പെട്ടെന്ന് ഒരു വഴി കണ്ടെത്തി. അവൾ മുഖത്ത് വല്ലാത്തൊരു സന്തോഷം വരുത്തി ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നിരുന്നു.
"എടാ... നിനക്കൊരു ഗുഡ് ന്യൂസ് ഉണ്ട്!" എയ്ഞ്ചൽ ആവേശത്തോടെ പറഞ്ഞു.
അവളുടെ മുഖത്തെ ആ ചിരി കണ്ടതും ലക്ഷ്മിയുടെ ഉള്ളിൽ ഒരു പ്രതീക്ഷ വിരിഞ്ഞു. "എന്താടി?"
"ഇന്ന് ഫിസിക്സ് ലാബ് ഉണ്ട്!"
"ലാബോ?" ലക്ഷ്മി കൗതുകത്തോടെ ചോദിച്ചു.
"ഹാ... നീ കഴിഞ്ഞ ദിവസം ചോദിച്ചില്ലേ ഇനിയും ഫിസിക്സ് ലാബ് കാണുമോ എന്ന്..."
ആ വാക്ക് കേട്ടതും ലക്ഷ്മിയുടെ മനസ്സിലേക്ക് അന്നത്തെ സംഭവങ്ങൾ ഒന്നൊന്നായി ഓടിയെത്തി.
ലാബിൽ വെച്ച് മനു സാർ തന്നോട് ചേർന്നുനിന്നതും,
ടൂറിന്റെ കാര്യം സംസാരിക്കാൻ സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ സാർ
💬 Comments
View all comments