Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
പറഞ്ഞ വാക്കുകളും... അവളുടെ നെഞ്ചിലൊരു മനോഹരമായ വിറയൽ പടർന്നു.
"ഞാൻ കുറേ ചോദിച്ചതാ സാറിനോട് ഇനി എന്നാ ലാബ് ഉള്ളതെന്ന്..." ലക്ഷ്മി തൻ്റെ സന്തോഷം മറച്ചുവെക്കാതെ പറഞ്ഞു.
"എന്തിനാ? അന്നത്തെപ്പോലെ സാറിന്റെ കൂടെ ചേർന്നു നിൽക്കാനോ?" എയ്ഞ്ചൽ കുസൃതിയോടെ ചോദിച്ചു.
"ഹ്മ്മ്... വല്ലതും പോസിറ്റീവായി നടന്നാലോ!" ലക്ഷ്മി ചിരിച്ചു.
"പക്ഷേ ഒരു കാര്യം കൂടെയുണ്ട്, എല്ലാവർക്കും ലാബ് ഇല്ല," എയ്ഞ്ചൽ പറഞ്ഞു.
"പിന്നെ?" ലക്ഷ്മി സംശയത്തോടെ നോക്കി.
"റെക്കോർഡിൽ എന്തെങ്കിലും സംശയമുള്ളവർക്കോ റിഫ്രഷ് ചെയ്യേണ്ടവർക്കോ മാത്രം വന്നാൽ മതിയെന്നാ സാർ പറഞ്ഞത്."
ഇതു കേട്ടുകൊണ്ട് അടുത്തിരുന്ന ആർദ്ര പറഞ്ഞു, "എന്നാൽപ്പിന്നെ ക്ലാസ്സിൽനിന്ന് ആരും ലാബിലേക്ക് വരില്ല!"
"ഞാൻ പോകും!" ലക്ഷ്മി ഉറപ്പിച്ചു പറഞ്ഞു.
"നീ ഒറ്റയ്ക്കോ?" എയ്ഞ്ചൽ ചോദിച്ചു.
"നിങ്ങളും വരണം
ഞാൻ ഒറ്റയ്ക്ക് ചെന്നാൽ സർ എന്നെ അവിടെ നിർത്തില്ല...
അത് ശെരിയാണ്…. ആർദ്ര പറഞ്ഞു
സാറിന്റെ അടുത്ത് ക്ലോസായി നിൽക്കാൻ എനിക്കൊരു സിറ്റുവേഷൻ ഉണ്ടാക്കി തരണം."
ലക്ഷ്മി പറഞ്ഞു
.
"എങ്ങനെ?" ആർദ്ര ചോദിച്ചു.
"എങ്ങനെയെങ്കിലും... സാറിന്റെ കൂടെ കുറച്ചുകൂടി അടുത്ത് നിൽക്കണം."
"അത്രയും മതിയോ?" ആർദ്ര ചിരിയോടെ ചോദിച്ചു.
"പിന്നെ?" .
"അവിടെ വേറെ ആരും ഇല്ലെങ്കിൽ അതിലും കൂടുതൽ കാര്യങ്ങൾ നടക്കും... അതിനു പറ്റിയ സ്ഥലമല്ലേ ലാബ്!" ആർദ്രയുടെ തമാശ കേട്ട് ലക്ഷ്മിയുടെ മുഖം ചുവന്നു.
ആ സമയം എയ്ഞ്ചലിന്റെ മനസ്സിലേക്ക് മനു സാറുമായി തനിക്കുണ്ടായ ആ സ്വകാര്യ നിമിഷങ്ങൾ കടന്നുവന്നു. 'ഇവരോട് ഈ കാര്യം പറയാതിരുന്നെങ്കിൽ എനിക്ക് സാറിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് പോകാമായിരുന്നു...'
എന്ന് അവൾ ഉള്ളിൽ വിചാരിച്ചു. എങ്കിലും
💬 Comments
View all comments