0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]

Author : SAMI Read All Parts 207.9K

കൂട്ടുകാരുടെ മുന്നിൽ അവൾ അത് പുറത്തുകാട്ടിയില്ല.

"എന്നാൽ ഒരു കാര്യം ചെയ്യാം," എയ്ഞ്ചൽ പറഞ്ഞു. "എല്ലാവരോടും ഇവിടെ ഇരുന്ന് റെക്കോർഡ് എഴുതാൻ സാർ പറഞ്ഞു എന്ന് പറയാം. അല്ലേ?"

"അതെ,ലാബിലേക്ക് പോകുന്ന കാര്യമേ പറയേണ്ട ," ആർദ്ര അതിനെ പിന്തുണച്ചു.

"എന്നിട്ട് നമ്മൾ മൂന്നുപേർ മാത്രം ലാബിലേക്ക് പോകാം!" ലക്ഷ്മിയുടെ കണ്ണുകളിൽ പ്രതീക്ഷ തിളങ്ങി.

മനു സാറിനോട് തനിച്ചു സംസാരിക്കാനും ആ സാന്നിധ്യത്തിലേക്ക് അടുക്കാനും കൊതിച്ചിരുന്ന ലക്ഷ്മിയുടെ ശരീരം ആ ചിന്തയിൽത്തന്നെ ഒന്നു തരിച്ചു.

ഓരോ പീരീഡുകളും കടന്നുപോയി. ഉച്ചഭക്ഷണം കഴിഞ്ഞതോടെ അവർ മൂന്നുപേരും ലാബിലേക്ക് പോകാൻ തയ്യാറായി.

ലക്ഷ്മി ക്ലാസ്സിലെ ബാക്കിയുള്ളവരോടായി പറഞ്ഞു:

"മനു സാർ ഈ പീരീഡ് ഇങ്ങോട്ട് വരില്ല. എല്ലാവരോടും ക്ലാസ്സിലിരുന്ന് റെക്കോർഡ് എഴുതി കംപ്ലീറ്റ് ആക്കാൻ സാർ പറഞ്ഞിട്ടുണ്ട്."

അതും പറഞ്ഞ്, ആരും സംശയിക്കാത്ത രീതിയിൽ അവർ മൂന്നുപേരും ഫിസിക്സ് ലാബിലേക്ക് നടന്നു...

—-------------------------------

തന്റെ ടേബിളിൽ ഇരുന്ന് ലാബ് രേഖകളും ബുക്കുകളും മറിച്ചു നോക്കുകയായിരുന്നു മനു. ആ സമയത്താണ് കാറ്റിൽ ഒഴുകിയെത്തുന്ന വസന്തം പോലെ ആ മൂന്നുപേരും ലാബിലേക്ക് കടന്നുവന്നത്.

മനു തലയുയർത്തി അവരെ ഒന്നുമേൽക്കുമേൽ നോക്കി.

"വേറെ ആരും ഇല്ലേടോ?" മനു സംശയത്തോടെ ചോദിച്ചു.

"ബാക്കിയുള്ളവർ റെക്കോർഡ് എഴുതിക്കഴിഞ്ഞിട്ട് വരാമെന്ന് പറഞ്ഞു സാർ..." ലക്ഷ്മി പതിഞ്ഞ സ്വരത്തിൽ മറുപടി നൽകി.

"അപ്പോൾ നിങ്ങൾ എഴുതിക്കഴിഞ്ഞതാണോ?"

"അതെ സാർ..." എയ്ഞ്ചൽ മുന്നോട്ട് നീങ്ങിനിന്ന് മറുപടി പറഞ്ഞു.

"ശരി, എന്താ ഇന്നിവിടെ ചെയ്തു നോക്കാനുള്ളത്?" മനു കസേരയിലേക്ക് അൽപ്പം ചാരിയിരുന്നുകൊണ്ട് ചോദിച്ചു.

ആ ചോദ്യം കേട്ടതും അവർ മൂവരും പരസ്പരം കണ്ണുകളാൽ

💬 Comments

View all comments