0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]

Author : SAMI Read All Parts 222.4K

പിന്നെ സാർ... സാറിനോട് സംസാരിക്കാൻ ഇവിടെ ചിലർക്ക് ഭയങ്കര ഇഷ്ടമാണ്," ആർദ്ര ലക്ഷ്മിയെ കണ്ണ് കാണിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു.

"സാറിന്റെ കൂടെ അൽപ്പം നേരം അടുത്ത് നിൽക്കാൻ ഒക്കെ വലിയ ആഗ്രഹം..."

മനു ചെറുപുഞ്ചിരിയോടെ ലക്ഷ്മിയെ ഒന്നു നോക്കി. "കൂടെ നിൽക്കുന്നത് എന്ത് ഉദ്ദേശിച്ചാണെന്ന് എനിക്ക് നന്നായി അറിയാം…"

ലക്ഷ്മി നാണത്തോടെ തലതാഴ്ത്തി നിൽക്കുമ്പോൾ എയ്ഞ്ചലും ആർദ്രയും അത് കേട്ട് ഒച്ചയില്ലാതെ ചിരിച്ചു.

മനു പെട്ടെന്ന് ഗൗരവം നടിച്ച് ആർദ്രയോടും എയ്ഞ്ചലിനോടും പറഞ്ഞു, "ശരി ശരി, വർത്തമാനം പറഞ്ഞിരിക്കാതെ നിങ്ങൾ രണ്ടുപേരും പൊട്ടൻഷിയോമീറ്ററിന്റെ എക്സ്പെരിമെന്റ് ചെയ്തു നോക്ക്. ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കോളാം."

ആർദ്രയും എയ്ഞ്ചലും ലക്ഷ്മിയെ ഒന്നു തട്ടിവിളിച്ച്, കുസൃതിയോടെ അപ്പുറത്തെ ടേബിളിലേക്ക് മാറിപ്പോയി.

അവർ മാറിയതും, മനു ലക്ഷ്മിയോട് കുറച്ചുകൂടി ചേർന്ന് നിന്നു. ടേബിളിലെ മീറ്റർ ബ്രിഡ്ജിലെ വയറുകൾ ക്രമീകരിക്കുന്ന മട്ടിൽ അവൻ അവളുടെ തൊട്ടടുത്ത് നിലയുറപ്പിച്ചു.

"നിന്റെ എല്ലാ രഹസ്യങ്ങളും ഇവർക്ക് രണ്ടാൾക്കും അറിയാമോ?" മനു ലക്ഷ്മിയോട് പതുക്കെ ചോദിച്ചു.

അവന്റെ സാമീപ്യത്തിൽ ലക്ഷ്മിയുടെ ഹൃദയമിടിപ്പ് ഒന്നു കൂടി. അവൾ മെല്ലെ പറഞ്ഞു, "അറിയാം…."

"എല്ലാത്തിനും ഇവരും വേണോ?" മനു തമാശയായി ചോദിച്ചു.

"ഹാ... ഇവർ എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ്," ലക്ഷ്മി മനുവിനെ നോക്കി ചിരിയോടെ മറുപടി നൽകി.

"അതുകൊണ്ട് അന്ന് ഞാൻ ഇതുപോലെ നിന്നതൊക്കെ അവരോട് പറഞ്ഞു, അല്ലേ?" മനു അവളുടെ അരികിലേക്ക് ആഞ്ഞു ചോദിച്ചു.

ലക്ഷ്മിക്ക് മുഖത്ത് നാണം ഇരട്ടിച്ചു. "അത്... ഞങ്ങൾ തമ്മിൽ ഒന്നും ഒളിച്ചുവെക്കാറില്ല സാർ. സാറിനെ എനിക്ക് എത്രത്തോളം ഇഷ്ടമാണെന്ന് ഇവർക്ക് നന്നായി അറിയാം..."

💬 Comments

View all comments