Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
പതുക്കെ പിൻവലിച്ചു.
“പൊക്കോ………… അവൻ പറഞ്ഞു
അവൾ നടന്നു…
മനു അവിടെ തന്നെ നിന്നു… അവൾ നടന്ന് അകലുന്നതും നോക്കി
-------------------------------------------------------
ആകെ നിരാശയോടെയായിരുന്നു മനു വീട്ടിൽ കയറിയത്. ഇത്രയും ദിവസത്തെ കാത്തിരിപ്പ് കൈവിട്ടുപോയത് ഓർത്ത് അവന്റെ മനസ് അസ്വസ്ഥമായി…..
ഒന്നിനോടും താൽപര്യമില്ലാതെ, ഷർട്ട് പോലും മാറാതെ കിടക്കയിലേക്ക് വീണു അവൻ…..
മറു തലയ്ക്കൽ
മെഹറിന് അറിയാമായിരുന്നു മനുവിന്റെ ഇപ്പോളത്തെ അവസ്ഥ……….
കാരണം അവളും അതേ ഒരു അവസ്ഥയിലായിരുന്നു……….
രാത്രിയിലേക്കുള്ള ജോലികളൊക്കെ അവൾ വേഗം തീർത്ത് അവൾ അവനെ വിളിച്ചു
അവന്റെ ഫോണിൽ അവളുടെ പേര് തെളിഞ്ഞു…………
അവളുടെ പേര് കണ്ടതും അവൻ call attend ചെയ്തു.
“വീട്ടിലെത്തിയോ…?”
അവളുടെ ശബ്ദം പതുക്കെ വന്നു.
“ഹാ…”
ചുരുങ്ങിയ മറുപടി.
“ദേഷ്യമാണോ…?”
“ആരോട്… മെഹറിനോടോ…?”
അവൻ ചോദിച്ചു.
“ഹാ…”
അവൻ അല്പം ചിരിച്ചു.
“അതിന് മെഹർ എന്ത് ചെയ്തു…?”
“ഞാൻ ഒന്നും ചെയ്തില്ലലോ…”
വാക്കുകൾക്കപ്പുറം ഒരു അർത്ഥം ഒളിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു
അത് കേട്ടതും അവന്റെ മുഖം തെളിഞ്ഞു.
ചെയ്യുമായിരുന്നോ…? മനു ചോദിച്ചു, ശബ്ദം അല്പം താഴ്ത്തി.
അത്രയുമൊക്കെ ആയതല്ലേ… അവൾ നാണത്തോടെ പറഞ്ഞു.
ഒരു നിമിഷം ഇരുവരും ഒന്നും പറഞ്ഞില്ല.
എനിക്ക് വല്ലാതെ മൂഡ് ആയി മെഹർ … മനു പതുക്കെ പറഞ്ഞു.
അവൾ പതിയെ ശ്വാസം വിട്ടു.
അത് ഞാൻ അറിഞ്ഞു… അവളുടെ ശബ്ദം വിറച്ചു.
എങ്ങിനെ…? അവൻ ചോദിച്ചു.
അവൾക്കത് പറയാൻ എന്തോ വല്ലാത്ത മടിയായി.
ഒരു നിമിഷം അവൾ ഒന്നും മിണ്ടിയില്ല…..
മെഹർ…” അവൻ വിളിച്ചു.
ഹ്മ്മ്…” അവൾ മൂളി
എങ്ങിനെ…? അവൻ
💬 Comments
View all comments