Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
ലക്ഷ്മി: what do you mean?
എയ്ഞ്ചൽ: They were alone in staff room…
ലക്ഷ്മി: So? That’s normal…
എയ്ഞ്ചൽ: Not like this…
ലക്ഷ്മി: Tell properly Angel
എയ്ഞ്ചൽ: They were too close… like… not just talking
ലക്ഷ്മി: Are you sure?
എയ്ഞ്ചൽ: I didn’t see everything… but something felt weird.
ലക്ഷ്മി: You’re not kidding me, right?
എയ്ഞ്ചൽ: Why should I?
അവസാന മെസ്സേജിൽ അല്പം ദേഷ്യത്തിന്റെ താളം ഉണ്ടായിരുന്നു… അതിന് ശേഷം എയ്ഞ്ചൽ ഓൺലൈൻ നിന്നു മാറി.
ആ ചാറ്റ് അവിടെ അവസാനിച്ചു.
ലക്ഷ്മി ഫോൺ എടുത്ത് വച്ച് കിടക്കയിലേക്ക് കിടന്നു.
മനു സാർ… മെഹർ മിസ്… രണ്ടുപേരും നല്ല മാച്ച് ആണ്,
സ്റ്റാഫ് റൂമിൽ അവർ ഒരുമിച്ച് ഇരിക്കുന്നത്… സംസാരിക്കുന്നത്… അത് പുതുമയുള്ള കാര്യമല്ല.
പക്ഷേ “Too close…” എയ്ഞ്ചൽ ഉപയോഗിച്ച ആ വാക്ക്… അവളുടെ മനസ്സിൽ വീണ്ടും വീണ്ടും മടങ്ങി വന്നു.
മനു സാറിന് ചേർന്നൊരു സുന്ദരിയാണ് മെഹർ മിസ്,
പക്ഷെ മെഹർ മിസ് കല്യാണം കഴിഞ്ഞു ഒരു കുട്ടിയുള്ള ഒരാൾ അല്ലേ……… അങ്ങിനെ ഒരാളോട് മനു സാറിന് അങ്ങിനെയൊക്കെ തോന്നുമോ ?
അവൾ മനസ്സിൽ സ്വയം പറയുവാൻ തുടങ്ങി………..
ചുമ്മാ ഒരു ഗോസിപ്പ് ആണോ ? എയ്ഞ്ചൽ എന്നോട് അങ്ങിനെ പറയില്ല…………… അവൾ ഉറപ്പിച്ചു
അവൾ ഫോൺ എടുത്ത് എയ്ഞ്ചലിനെ വിളിച്ചു….
അങ്ങേ തലയ്ക്കൽ എയ്ഞ്ചൽ ഫോൺ എടുത്തു.
എയ്ഞ്ചൽ നാളെ ഒന്ന് മീറ്റ് ചെയ്താലോ ? ഫോൺ എടുത്തപാടെ ലക്ഷ്മി ചോദിച്ചു
എന്തേ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ ?
“വിശ്വാസമില്ലാത്തതുകൊണ്ടല്ല…” ലക്ഷ്മി കുറച്ച് പതുക്കെ പറഞ്ഞു.
പക്ഷേ… ഇത് ഫോണിൽ പറയാനുള്ള കാര്യമല്ലെന്ന് തോന്നുന്നു…”
ഫോണിന്റെ മറുവശത്ത് ഒരു ചെറിയ നിശബ്ദത……..
“അപ്പോൾ നിനക്കും എന്തോ തോന്നിയല്ലേ…” എയ്ഞ്ചൽ നേരെ ചോദിച്ചു.
ലക്ഷ്മി ഒരു നിമിഷം മിണ്ടാതിരുന്നു.
നീ ഇങ്ങനെ പറഞ്ഞപ്പോൾ ………… അറിയില്ല എയ്ഞ്ചൽ…”
സത്യമാണ് ലച്ചൂ…” നാളെ കാണാം… നേരിൽ
💬 Comments
View all comments