0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 14860

ടെൻഷൻ നിറയ്ക്കാൻ പോകുന്നു.
അത് ഈ മുറിയുമായി ഏറെ അടുത്ത ബന്ധമുള്ള ഒന്നാണ്
ഇവിടെ വച്ചാണ് ലക്ഷ്മി ആദ്യമായി മനു സാറിനോടുള്ള തന്റെ ഇഷ്ടം തന്റെ കൂട്ടുകാരികളോട് തുറന്ന് പറഞ്ഞത്.
ആ ദിവസവും ബെഡിൽ മൂന്നു പേരും കിടന്ന്, ചിരിച്ചും, കളിച്ചും സംസാരിക്കുന്നതിനിടയിൽ അവൾ അപ്രതീക്ഷിതമായി പറഞ്ഞത്:
എനിക്ക് മനു സാറിനെ ഇഷ്ടമാണ്…”
ആ വാക്കുകൾ കേട്ടപ്പോൾ എയ്ഞ്ചലും ആർദ്രയും ആദ്യം ഞെട്ടി,...... പിന്നെ ചിരിച്ചു,.... പിന്നെ സീരിയസായി.
ഇവിടെ വച്ചാണ് ആ ഇഷ്ടം വെറും ചിന്തയിൽ നിന്ന് ഒരു തീരുമാനമായി മാറിയത്.
ആ ഇഷ്ടം തുറന്ന് പറയണം…” എന്ന് തീരുമാനിച്ചത്.
അവൻ അറിയണം…” എന്ന് ഉറപ്പിച്ചത്.
ആ തീരുമാനം എടുക്കുമ്പോൾ അവൾ ഒറ്റയ്ക്കായിരുന്നില്ല.
എയ്ഞ്ചലും, ആർദ്രയും,അവളുടെ ഒപ്പം നിന്നു.
ഉപദേശം നൽകി, ധൈര്യം നൽകി,

ആ ദിവസത്തിന്റെ സാക്ഷി ആകാൻ പോകുന്നത് ഈ റൂം ആണ്.
കുറച്ചു സമയത്തിൽ അവർ രണ്ടുപേരും ഇവിടെയെത്തും,
എയ്ഞ്ചൽ കണ്ട കാഴ്ചയെ കുറിച്ച് അവൾ വിശദീകരിക്കും,
താൻ മനസ്സിൽ കൊണ്ടുനടന്ന, ഇഷ്ടങ്ങളും വികാരങ്ങളും എല്ലാം തകരുമോ ?
അവളുടെ മനസ് നിയന്ത്രണങ്ങളില്ലാതെ ചിന്തിച്ചുകൊണ്ടിരുന്നു……
—--------------------------------------------------------------
തുടരും……….

💬 Comments

View all comments