Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]
ഗാഢമായ ചുംബനത്തിലേക്ക് തിരിഞ്ഞു,............
ദിവസങ്ങളായി ആശിച്ചു നടന്ന അവരുടെ ആഗ്രഹങ്ങൾ പൂവണിഞ്ഞതിന്റെ സന്തോഷത്തിൽ അവർ ഏറെ നേരം കെട്ടിപിടിച്ചു നിന്ന് കൊണ്ട് ചുംബിച്ചു………….
മനൂ…………… മെഹർ പതിയെ അകന്നുകൊണ്ട് വിളിച്ചു
ഹ്മ്മ്……………..
ഇതിനാണോ നമ്മൾ കാത്തിരുന്നത്…………….
എന്തേ ഇഷ്ടമായില്ലേ ? മനു ചോദിച്ചു
ഒരുപാട്……………. അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നുകൊണ്ട് പറഞ്ഞു……….
മനുവിനോ ? അങ്ങിനെ കിടന്നുകൊണ്ട് തന്നെ അവൾ ചോദിച്ചു
എനിക്കും……. അവൻ പറഞ്ഞു
മനുവിന്റെ ആദ്യമായിട്ടാണോ ? മെഹർ സംശയത്തോടെ ചോദിച്ചു
അതേ…………… എന്തേ ?
ഒന്നുമില്ല………… അവൾ ചിരിയോടെ പറഞ്ഞു
പറയെടാ………….
അങ്ങിനെ തോന്നില്ല…… അവൾ നാണത്തോടെ പറഞ്ഞു
അതെന്താ ? മനു ചോദിച്ചു
ഇതുവരെ ഞാൻ ഇങ്ങനെ അനുഭവിച്ചിട്ടില്ല മനു…………
അതും മൂന്ന് പ്രാവിശ്യം……………. അവൾ അവനെ ഒന്ന് മുറുക്കി പിടിച്ചുകൊണ്ട് പറഞ്ഞു
അവന് ആ വാക്കുകൾ ആത്മവിശ്വാസം നൽകുന്നത് ആയിരുന്നു………..
ഞാൻ പറഞ്ഞതല്ലേ എന്റെ വീട്ടിലേക്ക് പോകാമെന്ന്…………….
അത് കേട്ട് അവൾ മുഖം ഉയർത്തി അവനെയൊന്ന് നോക്കി……….
അവിടെ ആയിരുന്നെങ്കിൽ ? അവൾ സംശയത്തോടെ നോക്കി
ഇതിൽ കൂടുതൽ നമ്മൾക്ക് എൻജോയ് ചെയ്യാമായിരുന്നു…………
അതിന് മറുപടി പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് വീണ്ടും കിടന്നു……………
ആ രാത്രി മുഴുവൻ അവൾക്ക് അങ്ങിനെ ആ നെഞ്ചിൽ തലവച്ച് നില്കണമെന്നത് പോലെ………………
അവനോടുള്ള പ്രണയം അവളിൽ നിറഞ്ഞൊഴുകുക ആയിരുന്നു…..
ആ ചെറിയ ഇരുണ്ട റൂമിൽ എത്ര നേരം അങ്ങിനെ നിന്നെന്ന് അവർക്ക് ഓർമയില്ല………
മനൂ……. പോകണ്ടേ………… മെഹർ ചോദിച്ചു
വേണോ ? ഒരുപാട് സമയം ആയിട്ടുണ്ട്…………. മെഹർ പറഞ്ഞു
മനു അവളുടെ മുടിയിൽ
💬 Comments
View all comments