0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 63.4K

നിമിഷം മനു സാറിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു.
“പിന്നെ… സർ എന്തിന് എന്നോട് കള്ളം പറഞ്ഞു…?”
“ഞാൻ ചോദിച്ചതല്ലേ കമ്മിറ്റഡ് ആണോ എന്ന്…”
അവളുടെ ശബ്ദം അല്പം താഴ്ന്നു.
അവൾ വീണ്ടും സംശയിക്കാൻ തുടങ്ങുകയായിരുന്നു.
അവൾ പതുക്കെ തിരിഞ്ഞ് ബെഡ്‌റൂം മിററിന്റെ മുന്നിൽ നിന്നു.
സ്വയം നോക്കി.
തന്റെ കണ്ണുകൾ…
തന്റെ മുഖം…
തന്റെ ശരീരം…
എനിക്കെന്താ ഒരു കുറവ്…?”
അവൾ വളരെ മൃദുവായി ചോദിച്ചു.
നൈറ്റ് ഡ്രസ്സിന്റെ മുകളിൽ കൂടി കൈകൾ പതുക്കെ നീങ്ങി അത് ഒരു പരിശോധനയായിരുന്നു ഒരു ഉറപ്പു കണ്ടെത്താനുള്ള ശ്രമം പോലെ.
തന്റെ രൂപം അവൾക്ക് അന്യമായതല്ല, പക്ഷേ ആ നിമിഷത്തിൽ, അവൾ സ്വയം ചോദ്യം ചോദിക്കുന്ന പോലെ തോന്നി.
താൻ സുന്ദരിയാണെന്ന് അവൾക്കറിയാം. അത് അവൾക്കു പറയേണ്ട കാര്യമില്ല… അവളുടെ ചുറ്റുമുള്ളവർ തന്നെ അത് പറഞ്ഞുതരാറുണ്ട്.
ക്ലാസ്സിൽ പോലും എയ്ഞ്ചലും, ആർദ്രയും അവൾക്കൊപ്പം നിന്നാലും, ആരുടേയും ശ്രദ്ധ ആദ്യം എത്തുന്നത് തന്റെ മേലാണെന്ന് അവൾക്കറിയാം.
—----------------------------
അവൾ — ലക്ഷ്മി.

18 വയസ് കഴിഞ്ഞ ഒരു മോഡേൺ ഗേൾ.
മലയാളത്തിൽ പറയുകയാണെങ്കിൽ ഒരു മാദക തിടമ്പ് എന്നൊക്കെ പറയാവുന്ന പെൺകുട്ടി.

lakshmi 456അതേ സ്കൂളിലെ ബയോളജി സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിനി.
കുടുംബം മുഴുവൻ ദുബായിൽ സെറ്റിൽഡ്. അവളുടെ ബാല്യവും, സ്കൂൾ ജീവിതത്തിന്റെ ആദ്യഘട്ടവും എല്ലാം അവിടെ ആയിരുന്നു,

പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം, “പ്ലസ് ടുവിന് നാട്ടിലെ സ്കൂൾ തന്നെയാണ് നല്ലത്” എന്ന വീട്ടുകാരുടെ തീരുമാനത്തെ തുടർന്ന്, ഇപ്പോൾ അവൾ ഗ്രാൻഡ്‌പാരന്റ്സിനൊപ്പം നാട്ടിൽ താമസിക്കുന്നു.

അതുകൊണ്ട് തന്നെ അവൾക്ക്

💬 Comments

View all comments