0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 2 [SAMI]

Author : SAMI Read All Parts 14829

ശനിയാഴ്ച്ചകളിൽ ഉച്ച മുതൽ വൈകുന്നേരം വരെ അവർക്കായി മാത്രം ഉണ്ടായിരുന്ന ആ സമയം… എത്രയോ ആഴ്ചകൾ സംസാരിച്ചു ഇരുന്നിരുന്നതാണ് ഇവിടെ, അന്നൊന്നും ആരും ഇവിടേക്ക് വന്നിട്ടില്ല, ആ ധൈര്യം ആയിരുന്നു അവർക്ക് രണ്ടാൾക്കും.
പക്ഷേ ഇന്ന് ഒരു നിമിഷത്തിൽ തന്നെ മാറിപ്പോയി…..
തുടക്കവും… ഒടുക്കവും… ഒന്നിച്ചുവന്ന ആയതുപോലെ .
അവളോടുള്ള സ്നേഹം കാമത്തിൽ നിറഞ്ഞു നിന്നിരുന്ന നേരം….. ആ നിമിഷം പെട്ടെന്ന് തകർന്നതോടെ… മനുവിന്റെ ഉള്ളിൽ ആരോടൊന്നില്ലാത്ത ദേഷ്യം ഉയർന്നു.
അത് അവന്റെ മുഖത്ത് അത് തെളിഞ്ഞിരുന്നു.
ഒരു നിമിഷം അവൻ എന്തോ ചിന്തിച്ചു
“തന്റെ വാടക വീട്ടിൽ താൻ ഒറ്റക്കാണ്…”
ആ ചിന്ത പോലും പൂർത്തിയാകുന്നതിന് മുൻപ് അവൻ അത് തള്ളിക്കളഞ്ഞു.
മെഹർ… അവൾ ഒരിക്കലും അങ്ങനെ വരില്ല… അവളോട് ചോദിക്കാനുള്ള ധൈര്യം പോലും അവന് തോന്നിയില്ല.
“മനു…” മെഹർ പതിയെ വിളിച്ചു.
“ഹ്മ്മ്…”
“ഞാൻ പോകട്ടെ…?”
അവൻ ഒരു നിമിഷം അവളെ നോക്കി പിന്നെ പതുക്കെ തലകുനിച്ചു.
“ശരി…”
അവന്റെ കണ്ണുകളിൽ ഒരു നിശ്ശബ്ദമായ നിരാശ…

അവൾക്ക് വ്യക്തമായി മനസിലായി.
“മനു…” അവൾ വീണ്ടും വിളിച്ചു.
അവൻ അവളെ നോക്കി.
“നിനക്ക് വിഷമം ആയല്ലേ…?”
അവൻ ഒരു ചെറിയ ചിരി ചിരിച്ചു….

“ഇല്ല…” അവൻ പറഞ്ഞു
“അല്ല…” എനിക്ക് അത് അറിയാം
ഒരു നിമിഷം അവർ തമ്മിൽ നിശ്ശബ്ദമായി നിന്നു.
അവൾ പതുക്കെ അവന്റെ അടുത്തേക്ക് വന്നു അവന്റെ കൈകളിൽ തന്റെ കൈ വെച്ചു.
“നമ്മൾ സൂക്ഷിക്കണം… അവൾ പതിയെ പറഞ്ഞു. “ഇത് നഷ്ടപ്പെടാൻ പാടില്ല…”
😭ആ വാക്കുകൾ… അവന്റെ ഉള്ളിലെ അലച്ചിലിനെ അല്പം ശമിപ്പിച്ചു.
അവൻ അവളുടെ കൈ മുറുക്കി പിടിച്ചു.
“ഞാൻ കാത്തിരിക്കും…” അവൻ പതുക്കെ പറഞ്ഞു.
അവൾ ഒന്ന് ചിരിച്ചു… ഒരു ആശ്വാസത്തിന്റെ ചിരി.
പിന്നെ… അവൾ കൈ പതുക്കെ പിൻവലിച്ചു.
“പൊക്കോ………… അവൻ പറഞ്ഞു
അവൾ നടന്നു…
മനു അവിടെ തന്നെ നിന്നു… അവൾ നടന്ന് അകലുന്നതും നോക്കി
-------------------------------------------------------
ആകെ നിരാശയോടെയായിരുന്നു മനു വീട്ടിൽ കയറിയത്. ഇത്രയും ദിവസത്തെ കാത്തിരിപ്പ് കൈവിട്ടുപോയത് ഓർത്ത് അവന്റെ മനസ് അസ്വസ്ഥമായി…..
ഒന്നിനോടും

💬 Comments

View all comments