Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 3 [SAMI]
“ലക്ഷ്മി ഇതിൽ നിന്ന് എളുപ്പം പിന്മാറുന്ന പെൺകുട്ടിയല്ല.”
അവളുടെ ഈ സ്റ്റാറ്റസ് പോലും ചിലപ്പോൾ മനുവിന് വേണ്ടി ആയിരിക്കും………
ഈ ഭൂമിയിൽ ആണായി ഞാൻ മാത്രമാണോ ഉള്ളത് ? അവൻ ഒരു ചിരിയോടെ ചോദിച്ചു
പിന്നെ അവൾ പറഞ്ഞ കാര്യം പറ്റില്ലെന്ന് അവളോട് പറഞ്ഞത് അല്ലേ…… മനു പറഞ്ഞു
ഒരു പെണ്ണ് വന്ന് ഒരു ആണിനോട് അങ്ങിനെ പറയണമെങ്കിൽ ആ ആൺ അവളുടെ മനസ്സിൽ അത്രയേറെ ഉള്ളതുകൊണ്ടാണ്,
അത് പെട്ടെന്ന് ഒന്നും കളയാൻ പറ്റില്ല…..
അത് വേറേ ഒരു ആണിനെ കൊണ്ടും പറ്റില്ല…. മെഹർ പറഞ്ഞു നിർത്തി
ഹ്മ്മ്…… മനു ഒന്ന് മൂളി…… മനുവിന് അതല്ലാതെ വേറെ മറുപടി ഉണ്ടായില്ല
നമ്മൾ എന്തിനാ ഇപ്പൊ ആവശ്യമില്ലാത്ത കാര്യം പറഞ്ഞു സമയം കളയുന്നത്… മനു വിഷയം മാറ്റാനായി പറഞ്ഞു
ഇത് നല്ല കാര്യമല്ലേ…. മെഹർ ചിരിച്ചുകൊണ്ട് ചോദിച്ചു
പോ ഒന്ന്……. മനു ദേഷ്യം കാണിച്ചു
നാളെ നേരത്തേ വരാമോ സ്കൂളിൽ…….. മെഹർ ചോദിച്ചു
ആ ചോദ്യം അവന്റെ മനസിനെ തണുപ്പിക്കാൻ ഉള്ളതായിരുന്നു
എന്നിട്ട് ? മനു ചോദിച്ചു
എന്നിട്ടെന്താ…….. അവിടെ ഇരുന്നു സംസാരിക്കാം………..മെഹർ
ആ സ്റ്റാഫ് റൂമിനെ കുറിച്ച് ഓർത്തപ്പോൾ അവന് ദേഷ്യം തോന്നി….
ഇന്ന് പാർക്കിൽ വരാമോ ? അവൻ ചോദിച്ചു
അത് വേണ്ട മനു,....... കഴിഞ്ഞ വീക്ക് നമ്മൾ അവിടെ പോയതല്ലേ……. അത് സ്ഥിരമാക്കിയാൽ പ്രശ്നമാകും…… അവൾ പറഞ്ഞു
ഹ്മ്മ്….. മനു നിരാശയോടെ മൂളി
ഒന്ന് ക്ഷമിക്ക് മനൂ……. 24 മണിക്കൂർ പോലും ആയില്ല നമ്മൾ തമ്മിൽ കണ്ടിട്ട്……….
എനിക്ക് അത് മതിയായില്ല…………. മനു പറഞ്ഞു
എനിക്ക് അത് ഒരുപാട് ആയി……… അവൾ വളരെ പതിയെ പറഞ്ഞു
അത്രയ്ക്ക് ഇഷ്ടപ്പെട്ടോ ?
ഹ്മ്മ്…… മെഹർ മൂളി
ഇഷ്ടപ്പെടാൻ ഇനിയും ഒരുപാട് ഉണ്ട്……
അതിൽ കൂടുതൽ ഒന്നും ഞാൻ താങ്ങില്ല…….. മെഹർ പറഞ്ഞു
അത് തോന്നുന്നതാ……. ആ ചെറിയ റൂം ആയതുകൊണ്ട് അത്രയേ പറ്റിയുള്ളൂ………. മനു പറഞ്ഞു
വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിലോ ? മെഹർ ചോദിച്ചു
ആ രാത്രി മുഴുവൻ നമ്മുടെ ആയേനെ………
ആ പറഞ്ഞത് അവളിൽ ഒരു
💬 Comments
View all comments