0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 16465

ശാന്തമായിരുന്നു.
കുട്ടികളിൽ ചിലർ നോട്ട് എഴുതുന്നു… ചിലർ ബെഞ്ചിൽ തലചായ്ച്ച് ഇരിക്കുന്നു… ചിലർ ചെറിയ ശബ്ദത്തിൽ സംസാരിക്കുന്നു.

ലക്ഷ്മി, എയ്ഞ്ചൽ, ആർദ്ര — മൂന്നു പേരും ക്ലാസ്സിന്റെ പിന്നിലെ ബെഞ്ചിൽ ഒതുങ്ങി ഇരുന്നു.

ലക്ഷ്മിയുടെ മുഖത്ത് ഒരു പുഞ്ചിരി ഒളിപ്പിക്കാൻ പറ്റാത്ത വിധം തെളിഞ്ഞുനിന്നു.

“എന്താ… മുഖം കണ്ടാൽ തന്നെ അറിയാം,” ആർദ്ര കുസൃതിയോടെ പറഞ്ഞു.
“മിഷൻ സക്സസ്ഫുൾ ആണോ?”

ലക്ഷ്മി അവളെ ഒന്ന് നോക്കി.
“അതെല്ലാം നീ വിചാരിക്കുന്നതിലും മേലെ”

“ഓഹോ… മനു സാർ യെസ് പറഞ്ഞോ ?

ആർദ്ര കണ്ണുകൾ ചെറുതാക്കി ചോദിച്ചു.

എയ്ഞ്ചൽ മിണ്ടാതെ അവരെ നോക്കി ഇരുന്നു.
അവളുടെ മുഖത്ത് പതിവ് കാം എക്സ്പ്രഷൻ തന്നെ.
പക്ഷേ മനസ്സിൽ എന്തോ ചെറുതായി കുത്തുന്നതുപോലെ.

“എന്താ സംസാരിചേ ?” എയ്ഞ്ചൽ ഒടുവിൽ ചോദിച്ചു.

ലക്ഷ്മി ചെറിയൊരു നാണച്ചിരിയോടെ തല താഴ്ത്തി.

അവൾ അവിടെ നടന്ന കാര്യങ്ങൾ എല്ലാം വിശദീകരിച്ചു പറഞ്ഞു ….

“എനിക്ക് ക്രെഡിറ്റ് വേണം,” ആർദ്ര പറഞ്ഞു.

ഞാൻ ആണ് തുടക്കം ഇട്ട് തന്നത്………….

“അതെ,” ലക്ഷ്മി അവളുടെ കയ്യിൽ പിടിച്ചു ചിരിച്ചു.
“നിന്റെ ഐഡിയ സൂപ്പർ ആയിരുന്നു.”

എയ്ഞ്ചൽ ചെറുതായി ചിരിച്ചു.
പക്ഷേ ആ ചിരി പൂർണ്ണമായിരുന്നില്ല.

ലക്ഷ്മി അത് ശ്രദ്ധിച്ചില്ല.
അവൾ ഇപ്പോഴും സ്റ്റാഫ് റൂമിലെ ആ നിമിഷത്തിലായിരുന്നു.

“പിന്നെ…” അവൾ ശബ്ദം കുറച്ചു.
“സാർ തന്നെ ആ ഫോട്ടോയെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്.”

“എന്ത്?” എയ്ഞ്ചൽ പെട്ടെന്ന് ചോദിച്ചു.

ആ ചോദ്യം കുറച്ച് വേഗത്തിൽ പുറത്തുവന്നുപോയി.
അവൾ ഉടൻ തന്നെ മുഖം നോർമൽ ആക്കി.

“എന്ത്  പറഞ്ഞു?” ആർദ്ര കൗതുകത്തോടെ മുന്നോട്ട് കുനിഞ്ഞു.

ഫോട്ടോ നല്ലത് ആയിരുന്നു പക്ഷേ ഡ്രസ്സിന് ലെങ്ത് കുറവായിരുന്നെന്ന്…

ആർദ്ര ചിരിച്ചു.
“അപ്പോൾ സാർ അത് നന്നായി നോക്കിയിട്ടുണ്ട്”

ഉണ്ട്,.. അതിന്റെ ആ ഒരു നാണം സാറിന്റെ മുഖത്ത് ഉണ്ട്,...

അതായിരിക്കും പതിവില്ലാതെ സാർ ഇന്ന് ഇങ്ങനെയൊക്കെ സംസാരിച്ചത്…………. ആർദ്ര പറഞ്ഞു

ഹേയ്…. സാർ എന്നോടും സംസാരിച്ചില്ലേ….. നിന്നോടും സംസാരിച്ചത് അല്ലേ….. ആർദ്രയെ നോക്കി എയ്ഞ്ചൽ പറഞ്ഞു

ലക്ഷ്മി അവളെ നോക്കി.

പക്ഷേ… ഇതുവരെ

💬 Comments

View all comments