0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 16417

മാത്രം മതി ആയിരുന്നു.
ലക്ഷ്മിയുടെ മുഖം പൂർണ്ണമായി പ്രകാശിച്ചു.

ആ ഫോട്ടോയെ കുറിച്ച് എന്തെങ്കിലും ഒന്ന് മനുവിന്റെ വായിൽ നിന്ന് കേൾക്കുവാൻ അവൾ അവനെ തന്നെ നോക്കി നിന്നു….

“ഫോട്ടോ നല്ലതായിരുന്നു.”

പക്ഷേ……..

അവൾ അത് കേട്ട് കണ്ണുകൾ ഉയർത്തി. അവന്റെ വാക്കുകൾ കേൾക്കുവാൻ

ഡ്രസിന് ലെങ്ത്  അൽപ്പം കുറവായിരുനിന്നേ ഉള്ളു……

അത് കേട്ട് നാണം ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറയ്ക്കാൻ കഴിഞ്ഞില്ല.

അത് ആ സ്റ്റൈൽ ആണ് സാർ….. അവൾ ചിരിയോടെ പറഞ്ഞു

“ഹ്മ്മ്.”

അവൻ മൂളി.

“ഫോട്ടോ  നന്നായിരുന്നാലും, സ്കൂളിൽ  നീ സ്റ്റുഡന്റ് ആണ്. അത് മറക്കരുത്.”

ലക്ഷ്മി ചെറുതായി ശ്വാസം വിട്ടു.
ആ ഉപദേശം കേട്ടിട്ടും അവൾക്ക് വിഷമം തോന്നിയില്ല.

കാരണം അവൻ ആദ്യം പറഞ്ഞത്  ഫോട്ടോ നന്നായിരുന്നു അതാണ് അവളുടെ മനസ്സിൽ നിറഞ്ഞുനിന്നത്.

സ്കൂൾ ന് പുറത്ത് ആണെങ്കിലോ ?

അത് കേട്ട് മനു രൂക്ഷമായി അവളെ നോക്കി…..

അവൾ അതിര് കടന്നത് പോലെ അവന് തോന്നി……

“ഇനി ലക്ഷ്മി പൊക്കോ…..

മനു പറഞ്ഞു .

അവൾ വാതിലിലേക്ക് നടന്നു. പെട്ടെന്ന് മനു പൊക്കോളാൻ പറഞ്ഞെങ്കിലും അവൾ വിചാരിച്ചതിലും കൂടുതൽ സന്തോഷകരമായ കാര്യങ്ങൾ അവിടെ നടന്നിരുന്നു…..

വാതിൽ കടക്കുന്നതിന് മുമ്പ് ഒരു നിമിഷം തിരിഞ്ഞു നോക്കി.

മനു അവളെ നോക്കിക്കൊണ്ടിരുന്നു.

ആ നോട്ടം കണ്ടപ്പോൾ, ലക്ഷ്മിയുടെ ചുണ്ടിൽ വീണ്ടും ആ ചെറിയ വിജയിച്ച പുഞ്ചിരി തെളിഞ്ഞു.

അവൾ പതുക്കെ പുറത്തേക്ക് നടന്നു.

വരാന്തയിലേക്ക് കാൽ വെക്കുമ്പോൾ, അവളുടെ ഉള്ളിൽ ഒരു വാചകം മുഴങ്ങിക്കൊണ്ടിരുന്നു —

“ഫോട്ടോ  നന്നായിരുന്നു…”

അവൾ വരാന്തയിലേക്ക് മറഞ്ഞു.

മനു ദീർഘശ്വാസം വിട്ടു.

പുസ്തകം മുന്നിൽ തുറന്നുകിടന്നു.
പക്ഷേ ആ പേജ് ഇനി വായിക്കാൻ അവന് കഴിഞ്ഞില്ല.

വരാന്തയിൽ ലക്ഷ്മിയുടെ ചുവടുകൾ അകന്നുപോകുമ്പോൾ,
അവന്റെ മനസ്സിൽ മെഹറിന്റെ വാക്കുകൾ വീണ്ടും മുഴങ്ങി.

നീ ഓരോ നോട്ടത്തെയും കുറ്റമായി കാണുന്നത് നിർത്തണം…

ആ വാക്കുകൾ മതിയായിരുന്നു ഇതുവരെ ആ സ്റ്റാഫ് റൂമിൽ നടന്ന സംഭാഷങ്ങളെ അവന് നിസാരവത്കരിക്കാൻ

---------------------------------------------------------

ഫ്രീ പീരിഡ് ആയതുകൊണ്ട്, ക്ലാസ് അന്ന് പതിവിനെക്കാൾ അല്പം

💬 Comments

View all comments