0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]

Author : SAMI Read All Parts 16416

ഒന്നും കണ്ടില്ലല്ലോ? ഇന്നലെ മാത്രം എങ്ങനെ കണ്ടു?

പക്ഷേ ആ ചോദ്യം അവൾ ചോദിച്ചില്ല. അവൾക്കും അറിയില്ല എന്തിനാണ് മടിച്ചത് എന്ന്.

“എന്താ അങ്ങനെ ചോദിച്ചത്?”
മനു ചോദിച്ചു.

ലക്ഷ്മി ഒരു ചെറിയ ചിരി ചിരിച്ചു.

“ഒന്നുമില്ല സർ… ചുമ്മാ ചോദിച്ചതാ.”

“ചുമ്മാ ചോദിക്കുന്ന ചോദ്യമല്ല അത്.”

അവൾ ഒന്ന് നിശ്ശബ്ദമായി.
പിന്നെ അവന്റെ മുഖത്തേക്ക് നേരെ നോക്കി.

“എന്റെ സ്റ്റാറ്റസ് ഒന്നും ഇതുവരെ സാർ കണ്ടിട്ടില്ലല്ലോ… അതുകൊണ്ട്.”

മനു ഒരു നിമിഷം മറുപടി പറയാതെ നിന്നു.

“ഇന്നലെയാണ് ഞാൻ ലക്ഷ്മിയുടെ നമ്പർ സേവ് ചെയ്തത്,”
അവൻ ശാന്തമായി പറഞ്ഞു.

ആ മറുപടി കേട്ടപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു ആശ്വാസം പടർന്നു.

“ഓ…”

അവൾക്ക് കേൾക്കേണ്ടിയിരുന്നത് അതായിരുന്നു.
അതിനുവേണ്ടിയാണ് അവൾ അവിടെ നിന്നതും.

അവൾ തിരിഞ്ഞു പോകാൻ തുടങ്ങി.

“ലക്ഷ്മി…”

അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു.

മനുവിന്റെ മുഖത്ത് ചെറു ചിരിയുണ്ടായിരുന്നു.

“മെഹർ മിസ് രാവിലെ പറഞ്ഞത് കേട്ടില്ലേ?”

ലക്ഷ്മി ഒരു നിമിഷം അവനെ നോക്കി നിന്നു.
പിന്നെ അവളുടെ മുഖത്ത് ചെറിയൊരു നാണച്ചിരി പടർന്നു.

“ഏത് കാര്യം സർ…?”

“അങ്ങനെയൊക്കെ ഡ്രസ്സ് ഇട്ട് സ്കൂളിലേക്ക് ലേക്ക് വന്നേക്കരുത് എന്ന് പറഞ്ഞത്.”

അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ അല്പം വലുതായി.
അവൾക്ക് മനസ്സിലായി അവൻ നേരെ അവളുടെ സ്റ്റാറ്റസിനെ കുറിച്ചാണ് പറയുന്നത്.

“ഞാൻ അങ്ങനെയൊന്നും സ്കൂളിലേക്ക്  വരില്ല സർ…”
അവൾ പതുക്കെ പറഞ്ഞു.

“അത് ചുമ്മാ ഫോട്ടോയോ എടുക്കാൻ വേണ്ടി ഇട്ടതാ.”

“അറിയാം.”
മനു ചെറുതായി ചിരിച്ചു.

“പക്ഷേ കുറച്ച് ശ്രദ്ധിക്കണം. എല്ലാവരും കാണുന്നതല്ലേ അത് .”

ലക്ഷ്മി ബുക്ക് നെഞ്ചോട് ചേർത്തുകൊണ്ട് അവനെ നോക്കി.

“കാണുമെന്ന്  വിചാരിച്ചാണ് ഇടുന്നത് സർ…”

അവളുടെ ശബ്ദത്തിൽ ചെറിയൊരു കുസൃതിയുണ്ടായിരുന്നു.
മനു അത് മനസ്സിലാക്കി, പക്ഷേ വലിയ പ്രതികരണം കാണിച്ചില്ല.

“അപ്പോൾ കണ്ടവർക്കും  അഭിപ്രായം പറയാം അല്ലേ?”

ലക്ഷ്മിയുടെ മുഖത്ത് പുഞ്ചിരി കൂടുതൽ തെളിഞ്ഞു.

“സാർ കണ്ടോ ഫോട്ടോ ?”

മനു ഒരു നിമിഷം അവളെ നോക്കി നിന്നു.
പിന്നെ വളരെ സാധാരണയായി മറുപടി പറഞ്ഞു.

“കണ്ടു.”

ആ ഒരു വാക്ക്

💬 Comments

View all comments