Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]
കാണാൻ പറ്റാത്ത ജനലുകൾ.
അകത്ത് നിന്ന് പൂട്ടാൻ പറ്റുന്ന വാതിൽ.
ശാസ്ത്ര ഉപകരണങ്ങളുടെ മണം നിറഞ്ഞ, വർഷങ്ങളായി ക്ലാസ്സുകളും പരീക്ഷണങ്ങളും മാത്രമേ കണ്ടിട്ടുള്ള ആ ശാന്തമായ ഇടം.
ഇപ്പോൾ…
അത് മറ്റൊരു അർത്ഥം ഏറ്റെടുക്കുന്നതുപോലെ അവന് തോന്നി.
മനുവിന്റെ മുഖത്ത് ഒരു വെളിച്ചം പടർന്നു.
“നീ ഇത്രയും ദിവസം ഇതെന്താ പറയാതിരുന്നത്?”
അവൻ അവളെ കുറച്ച് കൂടി അടുത്തേക്ക് വലിച്ചു.
മെഹർ ചിരി അടക്കാൻ ശ്രമിച്ചു.
“അത് ലാബ് ആണ് മനു… സ്കൂളിലാണ്…”
“അതുകൊണ്ട്?”
സ്റ്റാഫ് റൂമിനേക്കാൾ സേഫ് ആണ്……
“അതുകൊണ്ട് തന്നെയാണ് പേടി. ആരെങ്കിലും അറിഞ്ഞാൽ…?”
“ആരും അറിയില്ല.”
അവന്റെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു.
“നമ്മൾ സൂക്ഷിച്ചാൽ മതി.”
മെഹർ അവനെ നോക്കി.
“നീ ഇപ്പോൾ കേൾക്കുമ്പോൾ സന്തോഷിക്കുന്നുണ്ട്. പക്ഷേ അവിടെ വച്ച് എന്തെങ്കിലും പറ്റിയാൽ…”
“പറ്റില്ല,” മനു ഉടൻ പറഞ്ഞു.
“ഞാൻ നോക്കും.”
“എല്ലാം നോക്കാൻ നിനക്കൊന്നും പറ്റില്ല,” അവൾ ശാന്തമായി പറഞ്ഞു.
“നമ്മൾ രണ്ടുപേരും ശ്രദ്ധിക്കണം.”
അവൻ തലകുനിച്ചു.
“ശരി. പക്ഷേ…”
അവൻ ചെറുചിരിയോടെ അവളെ നോക്കി.
“ഇത് പറഞ്ഞത് നീയാണെന്ന് മറക്കരുത്.”
മെഹർ നാണത്തോടെ കണ്ണുകൾ താഴ്ത്തി.
“എനിക്കും ഇല്ലേടാ ആഗ്രഹം…” അവൾ നാണത്തോടെ പറഞ്ഞു
ആ ആഗ്രഹങ്ങൾ എല്ലാം നമ്മൾക്ക് ഒന്നിച്ചു അനുഭവിക്കാം………….
അവൾ അവന്റെ നെഞ്ചിൽ കൈ വെച്ച് പതുക്കെ തള്ളി.
“അധികം കൊതി കാണിക്കണ്ട.”
“കൊതി കാണിക്കാതെ ഇരിക്കാൻ പറ്റുമോ?”
അവൻ മൃദുവായി ചോദിച്ചു.
“നീ തന്നെ ഇങ്ങനെ ഒരു വഴി പറഞ്ഞിട്ട്…”
മെഹർ അവനെ നോക്കി.
“മനു… ഇത് ഒരു കളിയല്ല.”
“അറിയാം.”
“ആ ലാബ്… സ്കൂളിന്റെ ഭാഗമാണ്. കുട്ടികൾ പഠിക്കുന്ന ഇടം. അതുകൊണ്ട് തന്നെ… നമ്മൾ അതിനെ വളരെ സൂക്ഷിക്കണം .”
മനുവിന്റെ മുഖം അല്പം ഗൗരവമായി.
ഹ്മ്മ്…. അവന് അതിന്റെ ഗൗരവം മനസിലായത് പോലെ മൂളി
മെഹർ കുറച്ച് നേരം അവനെ നോക്കി നിന്നു.
പിന്നെ പതുക്കെ പറഞ്ഞു.
“സ്കൂളിൽ ആരുമില്ലാത്ത സമയത്ത് മാത്രം. സ്പെഷ്യൽ ക്ലാസ് ദിവസങ്ങളിൽ, ക്ലാസ്സ് കഴിഞ്ഞ്, കുട്ടികൾ എല്ലാവരും ഇറങ്ങിയിട്ട്… ”
“ശരി ടീച്ചർ,” മനു ചിരിച്ചു.
“തമാശയല്ല.”
“അറിയാം
💬 Comments
View all comments