Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI]
ആ ആഗ്രഹങ്ങൾ എല്ലാം നമ്മൾക്ക് ഒന്നിച്ചു അനുഭവിക്കാം………….
അവൾ അവന്റെ നെഞ്ചിൽ കൈ വെച്ച് പതുക്കെ തള്ളി.
“അധികം കൊതി കാണിക്കണ്ട.”
“കൊതി കാണിക്കാതെ ഇരിക്കാൻ പറ്റുമോ?”
അവൻ മൃദുവായി ചോദിച്ചു.
“നീ തന്നെ ഇങ്ങനെ ഒരു വഴി പറഞ്ഞിട്ട്…”
മെഹർ അവനെ നോക്കി.
“മനു… ഇത് ഒരു കളിയല്ല.”
“അറിയാം.”
“ആ ലാബ്… സ്കൂളിന്റെ ഭാഗമാണ്. കുട്ടികൾ പഠിക്കുന്ന ഇടം. അതുകൊണ്ട് തന്നെ… നമ്മൾ അതിനെ വളരെ സൂക്ഷിക്കണം .”
മനുവിന്റെ മുഖം അല്പം ഗൗരവമായി.
ഹ്മ്മ്…. അവന് അതിന്റെ ഗൗരവം മനസിലായത് പോലെ മൂളി
മെഹർ കുറച്ച് നേരം അവനെ നോക്കി നിന്നു.
പിന്നെ പതുക്കെ പറഞ്ഞു.
“സ്കൂളിൽ ആരുമില്ലാത്ത സമയത്ത് മാത്രം. സ്പെഷ്യൽ ക്ലാസ് ദിവസങ്ങളിൽ, ക്ലാസ്സ് കഴിഞ്ഞ്, കുട്ടികൾ എല്ലാവരും ഇറങ്ങിയിട്ട്… ”
“ശരി ടീച്ചർ,” മനു ചിരിച്ചു.
“തമാശയല്ല.”
“അറിയാം മെഹർ.”
അവൻ അവളുടെ കൈ പിടിച്ചു.
“പക്ഷേ ഒരു കാര്യം പറയട്ടെ?”
“എന്ത്?”
“ഇപ്പോൾ ആ ലാബിനെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ… നിന്നെ കാണാൻ വീണ്ടും ഒരു കാരണം കിട്ടിയ പോലെ തോന്നുന്നു.”
മെഹറിന്റെ മുഖത്ത് നാണമുള്ളൊരു പുഞ്ചിരി തെളിഞ്ഞു.
“നിന്നെ കാണാൻ എനിക്ക് കാരണങ്ങൾ വേണ്ട.”
അവൾ പതുക്കെ പറഞ്ഞു.
മനു അവളെ മുറുകെ ചേർത്തുപിടിച്ചു.
അവളുടെ നഗ്നമായ മുലകൾ അവന്റെ നെഞ്ചിൽ അമർന്നു…..
മനൂ…..
ഹ്മ്മ്…..
എനിക്ക് അധിക നേരം ഇവിടെ നില്ക്കാൻ പറ്റില്ല…….
അവൾ ആ പറഞ്ഞതിന്റെ അർത്ഥം അവന് മനസിലായി…..
അവൻ പതിയെ അവളിൽ നിന്നും അകന്നു…….
അതോടെ അവൾ അവന്റെ ഷിർട്ടിൽ
💬 Comments
View all comments